ടിഎന്‍ പ്രതാപന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ്...
എസ്‌വൈഎസ് യൂത്ത് കോള്‍; ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഡിസംബര്‍ 20ന് മഞ്ചേരിയില്‍ നടക്കുന്ന സാന്ത്വനസദന സമര്‍പ്പണത്തിന്റെ ഭാഗമായി നവംബർ 22 ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂണിറ്റ് സാരഥികളുടെ സംഗമം 'യൂത്ത്...
വിമത പ്രവര്‍ത്തനം; നിലമ്പൂരില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായതോടെ താമരക്കുളത്ത് വിമത സ്‌ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കിയത്.
Malabar News: സ്വര്‍ണക്കടത്ത്...
തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖല ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് അറിയിച്ചു.
ഡിസംബര്‍ 14ന് ജില്ലയില്‍ നടക്കുന്ന...
ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണത്തിൽ ഉടൻ നടപടിയെടുക്കണം; മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
സംഭവത്തിൽ നാലാഴ്‌ചക്കുള്ളിൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേശീയ...
എതിരില്ലാതെ ഒരു സിപിഎം സ്‌ഥാനാർഥി കൂടി; ബിജെപിയുടെ പത്രിക തള്ളി
കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ഒരു സിപിഎം സ്‌ഥാനാർഥി കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 10ആം വാർഡിലെ സ്‌ഥാനാർഥി വി പ്രകാശനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സൂക്ഷ്‌മ പരിശോധനയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെയാണ് സിപിഎം സ്‌ഥാനാർഥി...
സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്‌മാക്കി.
മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്....
എസ്‌വൈഎസ് സാന്ത്വനസദനം; ‘എന്റെ കൈനീട്ടം’ ജില്ലാതല ഉൽഘാടനം നിർവഹിച്ചു
മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ്‌വൈഎസ് മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് ആവശ്യമായ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട 'എന്റെ കൈനീട്ടം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന...







































