Sat, Jul 18, 2026
31.1 C
Dubai

വിധവകൾക്ക് താങ്ങാവാൻ ‘കൂട്ട്’ പദ്ധതി

കാസർഗോഡ്: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി കേരളത്തിൽ ആദ്യമായി ആവിഷ്‌ക്കരിച്ച 'കൂട്ട്' പദ്ധതിക്ക് സംസ്‌ഥാന സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സമഗ്ര വിവരശേഖരണത്തിനായി...

കൃഷിസ്‌ഥലത്ത് നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

കോയമ്പത്തൂര്‍ : പാലക്കാട് ജില്ലയില്‍ ശിരുമുഗ വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാന വൈദ്യതാഘാതമേറ്റ് ചരിഞ്ഞു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ സ്വകാര്യ വ്യക്‌തിയുടെ കൃഷിത്തോട്ടത്തിന് ചുറ്റും സ്‌ഥാപിച്ച വേലിയില്‍ നിന്നാണ് ആനക്ക് വൈദ്യതാഘാതമേറ്റത്. പുതുക്കാട്...

സ്‌ഥാനാര്‍ഥിക്ക് മരണശേഷം കോവിഡ്; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തൃശൂര്‍ : ജില്ലയില്‍ പാവറട്ടി പഞ്ചായത്തിലെ 14 ആം വാര്‍ഡില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായിരുന്ന സുനില്‍ ചെറാട്ടിക്ക് മരണശേഷം കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് സുനില്‍ മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ്...

മുത്തേടം ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി

മുത്തേടം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള എൽഡിഎഫ് ചിത്രം വ്യക്‌തമായി. അങ്കത്തട്ടിൽ എൽഡിഎഫ് പിഴവുകളില്ലാത്ത, പരിചയസമ്പത്തുള്ള സാരഥികളെയാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഇവരിൽ മിക്കവരും പ്രചരണം ആരംഭിക്കുകയും ചെയ്‌തു. സ്‌ഥാനാർഥികൾ ഇനി പറയുന്നവരാണ്. 1. മരത്തിൻകടവ്...

മൂത്തേടം പഞ്ചായത്ത്‌; 7ആം വാർഡിൽ എൽഡിഫ് തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

കാരപ്പുറം: മൂത്തേടം പഞ്ചായത്ത്‌ 7ആം വാർഡ് എൽഡിഫ് തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മൂത്തേടം പഞ്ചായത്ത്‌ സിപിഐഎം ലോക്കൽ സെക്രട്ടറി വി കെ ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി. എൽഡിഎഫ് ഭരണ സമിതിക്ക് കീഴിൽ...

കാസര്‍ഗോഡിന് ആശ്വാസം; കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്

കാസര്‍ഗോഡ്: കാസര്‍ഗോഡിന് ആശ്വാസമായി കോവിഡ് കണക്കുകള്‍. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 11 മുതല്‍ 17 വരെ 691 കോവിഡ് കേസുകള്‍ മാത്രമാണ് ജില്ലയില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഇന്ന് ലഭിച്ചത് 1971 നാമനിര്‍ദ്ദേശ പത്രികകള്‍

കാസര്‍ഗോഡ്: സ്വയംഭരണ സ്‌ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്‌ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. Malabar News: കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ...

കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 24 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്‌റ്റംസ്‌ പിടികൂടി. ചൊവ്വാഴ്‌ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തിൽ എത്തിയ...
- Advertisement -