കോൺഗ്രസ് വനിതാ സ്‌ഥാനാർഥി ആത്‍മഹത്യക്ക് ശ്രമിച്ചു; പ്രവാസിക്കും സിപിഎമ്മിനുമെതിരെ ആരോപണം
തൃശൂർ: വടക്കേക്കാട് പഞ്ചായത്തിലെ യുഡിഎഫ് ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷയും പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് സ്‌ഥാനാർഥിയുമായ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിൻമാറാൻ വടക്കേകാട് പഞ്ചായത്തിലെ...
എട്ടു കേസുകളിൽ കൂടി എംസി കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എട്ടു വഞ്ചനാ കേസുകളിൽ കൂടി എംസി കമറുദ്ദീൻ എംഎൽഎയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇതോടെ എംസി കമറുദ്ദീൻ അറസ്‌റ്റിലായ കേസുകളുടെ എണ്ണം 63 ആയി....
അന്താരാഷ്‌ട്ര മീലാദ് സമ്മേളനം ഇന്ന്; മലേഷ്യൻ മതകാര്യ മന്ത്രി ഉൽഘാടനം നിർവഹിക്കും
കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനം നവംബർ 13 വെള്ളിയാഴ്‌ച ഉച്ചക്ക് 2 മണി മുതൽ രാത്രി 9.30 വരെ ഓൺലൈനിൽ നടക്കും. വിവിധ രാഷ്‌ട്രങ്ങളിൽ നിന്നുള്ള...
‘തെഫ്റ്റ് അലാറം’; മോഷണം തടയാൻ സംവിധാനവുമായി പോലീസ്
മലപ്പുറം: ഇനി ധൈര്യമായി വീടുപൂട്ടി പുറത്തുപോകാം, ആളില്ലാത്ത വീട്ടിൽ നടക്കുന്ന മോഷണം തടയാൻ പുതിയ സംവിധാനവുമായി കുറ്റിപ്പുറം പോലീസ്. തെഫ്റ്റ് അലാറം എന്ന സംവിധാനമാണ് ഇതിനായി പോലീസ് ഒരുക്കിയിരിക്കുന്നത്. വീട്ടിൽ നിന്ന് മാറി...
ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25.29 ലക്ഷം, വനിതകള്‍ക്ക് മുന്‍തൂക്കം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇക്കുറിയും പട്ടികയില്‍ മേധാവിത്വം സ്‌ത്രീകള്‍ക്ക് തന്നെയാണ്. ആകെ 25,29,673 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരില്‍ 12,07,792 വോട്ടര്‍മാര്‍ സ്‌ത്രീകളാണ്. 13,21,864 പുരുഷന്മാരും 17...
പോത്ത്കല്ല് പഞ്ചായത്തിലെ എൽഡിഎഫ് സ്‌ഥാനാർഥികൾ തീരുമാനമായി
മലപ്പുറം: ജില്ലയിലെ നിലമ്പൂർ ബ്ളോക്കിലെ പോത്ത്കല്ല് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഫ് സ്‌ഥാനാർഥി നിർണയം പൂർത്തിയായി. ഇനി പറയുന്നവരാണ് എൽഡിഎഫ് സ്‌ഥാനാർഥികളായി രംഗത്തുണ്ടാകുക. യുഡിഎഫിൽ ആശയക്കുഴപ്പവും പടലപ്പിണക്കവും ഇപ്പോഴും നിലനിൽക്കുകയാണ്. നാളെയോടെ ഔദ്യോഗിക...
നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ 20 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ
മലപ്പുറം: നവംബർ 13 വെള്ളി മുതൽ ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ഇനി പറയുന്ന സ്‌ഥലങ്ങളിൽ കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നിലവിൽ വരും.
ചാലിയാർ പഞ്ചായത്തിലെ 5 വാർഡുകളും, അമരമ്പലം പഞ്ചായത്തിലെ...
ജ്വല്ലറിയിൽ കവർച്ച ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്
നീലേശ്വരം: നീലേശ്വരം രാജ റോഡിന് സമീപം കെഎം ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് കരുതുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്...







































