Mon, Jul 20, 2026
35.9 C
Dubai

ജില്ലയിലെ 4 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ അംഗീകാരം

കണ്ണൂര്‍: ജില്ലയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ അംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് അംഗീകാരമാണ് ഇവക്ക് ലഭിച്ചത്. ഉദയഗിരി (94 ശതമാനം പോയിന്റ്), പുളിങ്ങോം(90), ചെറുകുന്ന് തറ(88), ആറളംഫാം(84) എന്നിവയാണ്...

സ്വര്‍ണം കടത്തല്‍ പാളി; പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെ...

പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് ബിജെപിയിൽ ചേർന്നത്; കോൺഗ്രസ്

ഒറ്റപ്പാലം: ബിജെപിയിൽ ചേർന്നത് കോൺഗ്രസ് നേതാക്കളാണെന്ന അവകാശം വാദം തള്ളി കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് സത്യൻ പെരുമ്പറക്കോട്. എസ് ശെൽവൻ, കെ ​ബാ​ബു എ​ന്നി​വ​രെ ഏ​ഴ് വ​ർ​ഷം മു​മ്പ് പാ​ർ​ട്ടി വി​രു​ദ്ധ പ്രവർത്തനം...

പൈവളികെ സോളാര്‍ പാര്‍ക്ക് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും

മഞ്ചേശ്വരം: കെഎസ്ഇബിയുടെ സംയുക്‌ത സംരംഭമായ പൈവളികെ സോളാര്‍ പവര്‍ പ്‌ളാന്റ് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 50 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലയുടെ വൈദ്യുത മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ....

ദാരിദ്ര്യം മൂലം നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; പോലീസ് തടഞ്ഞു

കണ്ണൂർ: നവജാത ശിശുവിനെ വിൽക്കാൻ നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. കക്കാട് വാടകക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒക്‌ടോബർ 30ന് ജനിച്ച...

വീടിന്റെ നിർമാണം ക്രമപ്പെടുത്താനുള്ള ഷാജി എംഎൽഎയുടെ അപേക്ഷ തള്ളി

കോഴിക്കോട്: വീടിന്റെ പ്ളാൻ ക്രമപ്പെടുത്താനുള്ള മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ അപേക്ഷ കോഴിക്കോട് കോർപറേഷൻ തള്ളി. അപേക്ഷയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ നടപടി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നും എംഎൽഎയോട്...

ദേശീയപാത അറ്റകുറ്റപ്പണി; മണ്ണുത്തിയില്‍ പ്രഖ്യാപനം മാത്രം, നടപടി ഉണ്ടായില്ല

മണ്ണുത്തി : ദേശീയപാതയിൽ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് ദിവസം മൂന്ന് കഴിഞ്ഞിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ഉണ്ടായ ലോറി അപകടത്തെ തുടര്‍ന്ന് ഗതാഗത കുരുക്ക്...

കോവിഡ് ബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം; ഒരുക്കിയത് ഒറ്റപ്പാലം നഗരസഭ

ഒറ്റപ്പാലം : ഒറ്റപ്പാലം നഗരപരിധിയില്‍ വരുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കി നഗരസഭ. നഗരപരിധിയില്‍ വരുന്ന കോവിഡ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി മുതല്‍ അടിയന്തിര ഘട്ടങ്ങളില്‍ 24 മണിക്കൂറും...
- Advertisement -