Fri, Jul 24, 2026
35.2 C
Dubai

സനൂപ് വധം; മുഴുവൻ പ്രതികളും പിടിയിൽ

തൃശൂർ: പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളേയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ ഏഴാം പ്രതി ഇയ്യാൽ ചുങ്കം സ്വദേശി ഷമീറിനെ ഇന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു....

കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: പാനൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈവേലിക്കൽ കടവങ്കോട്ട് ബാബു (49) മരിച്ചത്. വീടിന് സമീപത്തെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം....

മഅ്ദിന്‍ ‘സ്‌നേഹ നബി’ ക്യാംപയിൻ ആരംഭിച്ചു

മലപ്പുറം: മുഹമ്മദ് നബിയുടെ 1495 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 'സ്‌നേഹ നബി' ക്യാംപയിന് ആത്‌മീയ സംഗമത്തോടെ തുടക്കമായി. ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന ക്യാംപയിൻ ഉദ്ഘാടനം മഅ്ദിന്‍...

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ബാധിച്ച് രോഗമുക്‌തി നേടിയ ആളുകളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍...

വടകരയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ് ജോലികൾ പുരോഗമിക്കുന്നു

വടകര: കോവിഡ് മൂലം തിരക്ക് കുറഞ്ഞതോടെ വടകര റെയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്‌ജ് നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ട്, മൂന്ന് പ്ളാറ്റ്‌ഫോമുകളില്‍ നിന്ന് ഒന്നാമത്തെ പ്ളാറ്റ്‌ഫോമിലേക്ക് എത്താനുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്‌ജ് ആണ് വേഗത്തില്‍...

രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്‌ടർ

വയനാട്: രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് വയനാട് ജില്ലാ കളക്‌ടർ അദീലാ അബ്‌ദുള്ളയുടെ വിലക്ക്. വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ഓൺലൈനായി ഉൽഘാടനം ചെയ്യാൻ നിശ്‌ചയിച്ച പരിപാടിക്കാണ് കളക്‌ടർ അനുമതി നിഷേധിച്ചത്. ന്യൂനപക്ഷ...

വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്‌തി പ്രാപിക്കുക. കാസർ​ഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

മൃതദേഹ സംസ്‌കരണം; പ്രോട്ടോകോളിൽ ഇളവനുവദിക്കണം, കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോട്ടോകോളിൽ ഇളവ് വേണമെന്ന് അഭ്യർത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിർദേശപ്രകാരം...
- Advertisement -