പൊന്നാനി മണ്ഡലം കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി
പൊന്നാനി: രാജ്യത്ത് വർധിച്ചുവരുന്ന ദളിത്-സ്‌ത്രീ പീഡനങ്ങൾക്ക് എതിരെയും, രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പോലീസ് കയ്യേറ്റം ചെയ്‌തതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി.
Film News:...
കണ്ണൂര്‍ വിമാനത്താവളം; ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് നാളെ മുതല്‍
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ - ഹൈദരാബാദ് സെക്റ്ററിലുള്ള ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ഹൈദരാബാദില്‍ നിന്നും രാവിലെ 9.30ന് കണ്ണൂരിലെത്തി പത്തുമണിക്ക് തിരിച്ചു പോകുന്ന...
മഅ്ദിന്‍ ‘സ്‌നേഹ നബി’ റബീഅ് ക്യാംപയിൻ ഈ മാസം 15 മുതല്‍
മലപ്പുറം: മുഹമ്മദ് നബിയുടെ 1495 ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഈ മാസം 15 മുതല്‍ നവംബര്‍ 26 വരെ നീണ്ട് നില്‍ക്കുന്ന 'സ്‌നേഹ നബി' ക്യാംപയിൻ സംഘടിപ്പിക്കും.
പഠനം, ആസ്വാദനം,...
കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടന പ്രഖ്യാപനമായി, നൻമയുടെ പക്ഷം ചേരാൻ സമൂഹത്തെ പര്യാപ്‌തമാക്കണം; കാന്തപുരം
മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള എല്ലാ ജനകീയ പ്രസ്‌ഥാനങ്ങളിലും പുതിയ നേതൃനിരയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പുനഃസംഘടനാ പ്രവർത്തങ്ങൾ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് പ്രഖ്യാപനം നടത്തിയത്.
Related...
മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ ജീവനക്കാരുടെ കുറവ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഓരോ വാര്‍ഡുകളിലും 20 രോഗികള്‍ വരെയാണ് ഉള്ളത്. ഇവരില്‍ പലരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരാണ്. ഇവരുടെ കാര്യങ്ങള്‍ നോക്കി...
എൻ.ഒ.സി അനുവദിക്കാൻ കൈക്കൂലി; ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ അറസ്‌റ്റിൽ
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ കൈക്കൂലി കേസിൽ അറസ്‌റ്റിൽ. ബത്തേരി ഫയർഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഓഫീസർ എം.കെ കുര്യൻ (53) ആണ് അറസ്‌റ്റിലായത്. കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി അനുവദിക്കുന്നതിന്...
പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശൂർ: പഴയന്നൂർ പോക്‌സോ കേസ് പ്രതിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടൻ എന്ന് വിളിപ്പേരുള്ള സതീഷ് (37) ആണ് കൊല്ലപ്പെട്ടത്. ചേലക്കാർ ഭാഗത്തുള്ള എളനാട് തിരുമണി കോളനിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Malabar...
മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം പെരുകുന്നു
കോഴിക്കോട്: ജില്ലയിൽ മെഡിക്കൽ കോളേജിലും പരിസരത്തും മോഷണം വർധിക്കുന്നു. പോലീസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് മുതലെടുത്താണ് മോഷണം തുടരുന്നതെന്ന് ആളുകൾ പറയുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ മെഡിക്കൽ കോളേജിലേക്ക് വരുന്ന ആളുകളുടെ എണ്ണം...








































