തലപ്പാറ തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്; അനുസ്‌മരണ സമ്മേളനം നടത്തി
മലപ്പുറം: കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ സുന്നീ നേതാക്കളായ തലപ്പാറ പി.കെ.എസ് തങ്ങള്‍, സമസ്‌ത കേന്ദ്ര മുശാവറ മെമ്പര്‍ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്‌റാഹീം മുസ്‍ലിയാർ എന്നിവരുടെ അനുസ്‌മരണവും തഹ്‌ലീൽ മജ്‌ലിസും പ്രാര്‍ത്ഥനാ സംഗമവും...
വീട് നിർമ്മാണത്തിനായി മാറ്റിവെച്ച സാധനങ്ങൾ അഭയകേന്ദ്രത്തിന് നൽകി ഒരു “മനുഷ്യൻ”
മലപ്പുറം: ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരും കട തിണ്ണകളിലും മറ്റും ജീവിതം തള്ളിനീക്കുന്നവർക്കും അഭയമേകാനായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ് വൈ എസ് നേതൃത്വത്തിൽ നിർമ്മിക്കുന്നതാണ് 'സാന്ത്വന സദനം'.
ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ തന്റെ വീട്...
കോവിഡ് മരണം; മൃതദേഹ സംസ്‌കരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം
മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണ പ്രവര്‍ത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സ്‌നേഹാദരം നല്‍കി.
കോവിഡ് പ്രതിസന്ധിയില്‍ നാട്ടുകാർ പകച്ചുനിന്ന ഘട്ടത്തില്‍ സന്നദ്ധ...
പുതിയ കോവിഡ് ആശുപത്രിയിലേക്ക് 191 തസ്‌തികകൾ സൃഷ്‌ടിച്ചു
കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് നല്‍കിയ കോവിഡ് ആശുപത്രിയിലേക്ക് പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചു. 191 പുതിയ തസ്‌തികകളിലായി ഒരു വര്‍ഷത്തേക്ക് താല്‍കാലികമായോ ഡെപ്യൂട്ടേഷനിലൂടെയോ ആണ് അടിയന്തരമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഏപ്രില്‍ 9ന്...
കണ്ണൂരില്‍ ഒരു കോവിഡ് മരണം കൂടി
കണ്ണൂര്‍: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയില്‍ ഭരതന്‍ ആണ് മരിച്ചത്. 75 വയസായിരുന്നു.
കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ഭരതന്‍ ചികിത്സയിലായിരുന്നു. ഇന്ന്...
കണ്ണൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം
ന്യൂ മാഹിയില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേറ്റു. തലക്ക് പരുക്കേറ്റ ശ്രീജില്‍, ശ്രീജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു....
കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കോഴിക്കോട്: 63 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ഷങ്ങളായി തീരദേശ വാസികള്‍ ആവശ്യപ്പെടുന്ന പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ഹാര്‍ബര്‍ നവീകരണം...
തട്ടിപ്പ് കേസ്; ഇഡിയുടെ പത്തുമണിക്കൂര്‍ ചോദ്യങ്ങളെ നേരിട്ട് ആര്യാടന്‍ ഷൗക്കത്ത്
കോഴിക്കോട്: കോണ്‍ഗ്രസ്സ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്‌തത് നീണ്ട പത്ത് മണിക്കൂര്‍. നിലമ്പൂരിലെ സ്വകാര്യ വിദ്യഭ്യാസ സഹായ ഏജന്‍സിയായ...








































