Sat, Jul 25, 2026
36.2 C
Dubai

എട്ട് വയസുകാരിക്ക് നേരെ പീഡന ശ്രമം; മധ്യവയസ്‌കൻ അറസ്റ്റില്‍

കണ്ണൂര്‍: ജില്ലയില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. പയ്യന്നൂര്‍ കുന്നരു സ്വദേശി നാരായണനെയാണ് (55) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരെയുള്ള അക്രമം...

കെഎസ്ആർടിസി അൺലിമിറ്റഡ് സർവീസ് തുടങ്ങി; മൂന്നു ബസുകൾ നിരത്തിലിറങ്ങി

നിലമ്പൂർ:  ജില്ലയിൽ കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് സർവീസ് ആരംഭിച്ചു. നിലമ്പൂർ ഡിപ്പോയിലാണ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിച്ചത്. 3 ബസുകളാണ് ആകെ 18 സർവീസ് നടത്തുന്നത്. യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തിക്കൊടുക്കും. വഴിക്കടവ് മുതൽ...

കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നെല്ല് സംഭരിക്കാൻ ഗോഡൗണുകൾ

പാലക്കാട്: നെല്ലു സംഭരണത്തിന് ​ഗോഡൗണുകൾ തുറക്കാൻ സപ്ലൈകോ. പാലക്കാട്, എറണാകുളം, തൃശൂർ, കേ‍ാട്ടയം, ആലപ്പുഴ ജില്ലകളിലാണ് ​ഗോഡൗണുകൾ തുറക്കുക. ചുരുങ്ങിയതു 7000 ചതുരശ്ര അടി വലുപ്പമുള്ള ഗേ‍ാഡൗണുകളാകും ഇതിനായി കണ്ടെത്തുക. ഇത് സംബന്ധിച്ചു...

തുരങ്കപാതയുടെ സർവേ 18ന്  ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 5ന്

കോഴിക്കോട്: മലബാറിലെ മലയോര മേഖലയുടെ മുഖം മാറ്റാൻ ഒരുങ്ങുന്ന  ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം 5ന്...

പാലത്തായി പീഡനക്കേസ്; കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കണ്ണൂര്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍...

ജില്ലയിൽ ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 64 പേർക്ക് കോവിഡ്

വയനാട്: ജില്ലയിൽ ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 64 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടവക സ്വദേശിയായ ആരോഗ്യ പ്രവർത്തകനാണ് പോസിറ്റീവായത്. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്....

മെഡിക്കൽ കോളേജ് ഒ.പി ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും

പാലക്കാട്: ജില്ലയിലെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത മെഡിക്കല്‍ കോളേജിന്റെ ഒ.പി വിഭാഗം ഈ വര്‍ഷം അവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിനു വേണ്ട ജോലികളുമായി മുന്നോട്ട് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക്...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

പാലക്കാട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ചളവറയില്‍ തൂമ്പായില്‍ കുഞ്ഞാലന്‍ (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. Palakkad News: ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി...
- Advertisement -