പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു
വയനാട്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു. നാല് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ താത്കാലികമായി അടച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളിലെ...
സ്ത്രീ മുന്നേറ്റത്തിന് ശക്തിയേകാൻ ജില്ലയിൽ 1106 കോടിയുടെ പദ്ധതികൾ നടപ്പാക്കി
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വനിതകൾക്കും, സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംരഭങ്ങൾ ആരംഭിക്കുവാനും ജില്ലയിൽ കുടുംബശ്രീ വഴി ലഭ്യമാക്കിയത് 1106 കോടിയുടെ വായ്പ. മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി മുഖേന അനുവദിച്ച തുക അടക്കമാണിത്....
പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം നാളെ
പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല്...
തരിശുരഹിത ഗ്രാമപദ്ധതി: പച്ച പുതക്കാന്‍ വയനാട്
കല്‍പ്പറ്റ: ഹരിതകേരളം മിഷന്‍ കൃഷി വകുപ്പുമായി ചേര്‍ന്നൊരുക്കുന്ന തരിശുരഹിത ഗ്രാമപദ്ധതി അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ വിവിധ തദ്ദേശവകുപ്പുകള്‍ക്ക് കീഴില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന കരഭൂമിയും വയലുകളുമാണ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കുന്നത്. 4 ബ്ലോക്കുകളില്‍ നിന്നായി വെങ്ങപ്പള്ളി,...
ചോളമുണ്ട കുടിവെള്ള പദ്ധതി ഉല്‍ഘാടനം ചെയ്‌തു
നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ചോളമുണ്ട കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു. 48 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് ഈ പദ്ധതി.
ഗ്രാമ...
ചോളമുണ്ട അങ്കണവാടിയുടെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്‌തു
നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചോളമുണ്ട അങ്കണവാടിക്ക് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ...
കരിപ്പൂരിന്റെ ചിറകരിയരുത്; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കുക, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സമര രംഗത്തുള്ള എസ്.വൈ.എസ് ഇന്ന് 'കുടുംബ സമരം' നടത്തി. എസ്.വൈ.എസ് പ്രവര്‍ത്തകരുടെ വീട്ടുപടിക്കലാണ് ഇന്ന് സമര...
നീരൊഴുക്ക് ശക്തം; രണ്ട് അണക്കെട്ടുകള്‍ തുറന്നു
പാലക്കാട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകളാണ് നീരൊഴുക്കിനെ തുടര്‍ന്ന് ഉയര്‍ത്തിയത്. കാഞ്ഞിരപ്പുഴയുടെ 3 ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവും മംഗലം അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ ആറ്...







































