Wed, Jul 22, 2026
31.8 C
Dubai

കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഴയിലാണ് മഴവെള്ളപ്പാച്ചിൽ. പരിസര പ്രദേത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു വരികയാണ്. മലയോര മേഖലയിലെ കനത്ത മഴയാണ്...

സ്വർണ വ്യാപാരിയുടെ പണം കവർന്ന കേസ്; 3 പേർ പിടിയിൽ

കാസർഗോഡ്: ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ 3 പേർ പിടിയിൽ. പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമി, തൃശൂർ എളംതുരുത്തിയിലെ ബിനോയ്‌ സി ബേബി, വയനാട് പുൽപള്ളി പെരിക്കല്ലൂരിലെ...

മുട്ടിൽ മരം മുറി കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം

വയനാട്: ജില്ലയിലെ മുട്ടിലിൽ നടന്ന അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എംകെ സമീറിനെയാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്തു...

കാന്തപുരത്തിന് ദുബായ് ഭരണകൂടത്തിന്റെ ‘ഗോൾഡൻ വിസ’ ആദരം

ദുബായ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും ജാമിഅ മർകസ് ചാൻസലറുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ ഗോൾഡൻ വിസ നൽകി ദുബായ് ഭരണകൂടം ആദരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം...

കാടാമ്പുഴ കൂട്ടക്കൊല; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം തടവും

മലപ്പുറം: കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്‌ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ...

വയനാട്ടിൽ ട്രൈബൽ വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുന്നു

ബത്തേരി: ജില്ലയിലെ ട്രൈബൽ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുന്നു. ഒക്‌ടോബർ അഞ്ച് മുതൽ 12 വരെയാണ് വാക്‌സിനേഷൻ ഡ്രൈവ് നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് താലൂക്ക് തലത്തിൽ ട്രൈബൽ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്‌ച...

നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ; നാളെ മുതൽ സർവീസ് തുടങ്ങും

മലപ്പുറം: നാളെ മുതൽ നിലമ്പൂർ നിന്നും കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസ് നടത്തും. നാളെ മുതൽ ആരംഭിക്കുന്ന സർവീസിൽ യാത്രാനിരക്ക് കെഎസ്ആർടിസിയുടെ മൂന്നിലൊന്ന് മാത്രമാണ്. അതിനാൽ തന്നെ യാത്രക്കാർക്ക് ഇത് വളരെയധികം...

ജില്ലയിൽ വീടിന് സമീപം എട്ടാം ക്‌ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: ജില്ലയിൽ എട്ടാം ക്‌ളാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ നിഖിലാണ് തൂങ്ങി മരിച്ചത്. മരുത ഗവൺമെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് നിഖിൽ. കഴിഞ്ഞ...
- Advertisement -