Wed, Jun 24, 2026
34.7 C
Dubai

120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ

കണ്ണൂർ: കൂട്ടുപുഴ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനക്കിടെ 120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി. പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 12,000 പാക്കറ്റ് ലഹരി വസ്‌തുക്കളാണ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ടുപേരെ എക്‌സൈസ്‌ സംഘം...

ഡെൽറ്റ പ്ളസ്; കണ്ണാടി പഞ്ചായത്ത് നാളെ മുതൽ 7 ദിവസത്തേക്ക് അടച്ചിടും

പാലക്കാട്: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതൽ അടച്ചിടും. 7 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾക്ക് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ ഉച്ചവരെ പ്രവർത്തിക്കാനാണ്...

നിരോധിത പുകയില ഉൽപന്നങ്ങളുമായി ജില്ലയിൽ പച്ചക്കറി വ്യാപാരി പിടിയിൽ

കോഴിക്കോട് : ജില്ലയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി പച്ചക്കറി വ്യാപാരി അറസ്‌റ്റിൽ. താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന കാരാടി കുറുന്തോട്ടിക്കണ്ടിയിൽ റഫീഖ്(38) ആണ് അറസ്‌റ്റിലായത്. 145 പാക്കറ്റ് നിരോധിത പുകയില...

വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി

പൊന്നാനി: ശക്‌തമായ കാറ്റിൽ വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. കടലിൽ തുഴഞ്ഞുനിന്ന തൊഴിലാളികളെ മറ്റ് വള്ളക്കാർ എത്തിയാണ് രക്ഷിച്ചത്. വള്ളം ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു....

കോവാക്‌സിൻ രണ്ടാം ഡോസിനായി കൂട്ടയിടി; നിയന്ത്രിക്കാനാകാതെ ആരോഗ്യ പ്രവർത്തകർ

ചെറുവത്തൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോവാക്‌സിൻ എത്തിയപ്പോൾ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. നൂറുകണക്കിന് ആളുകളാണ് രണ്ടാം ഡോസെടുക്കാൻ എത്തിയത്. ആഴ്‌ചയിൽ മിനി ലോക്ക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ...

നാളെ മുതൽ പരീക്ഷ, കോവിഡ് ബാധിതർക്ക് അവസരമില്ല; കാലിക്കറ്റ് സർവകലാശാല

കോഴിക്കോട് : പരീക്ഷ എഴുതാൻ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് അവസരം നൽകാതെ കാലിക്കറ്റ് സർവകലാശാല. നാളെ മുതലാണ് സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയാതെ...

ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; 18 മാസം ഗർഭിണിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

പാലക്കാട് : ജില്ലയിൽ മംഗലം ഡാമിന് സമീപം കഴിഞ്ഞ ദിവസം ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന 18 മാസം ഗർഭിണി ആയിരുന്നുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്....

ഡെങ്കി ഭീതിയിൽ ഉപ്പള; ഇരുപതിലേറെ പേർ ചികിൽസ തേടി

ഉപ്പള: കാസർഗോഡ് ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിയും പിടിമുറുക്കുന്നു. ഉപ്പളയിൽ വ്യാപാരികൾ ഉൾപ്പടെ ഇരുപതിലേറെ പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ബസ് സ്‌റ്റാൻഡിനടുത്തെ വ്യാപാരികളും ജീവനക്കാരുമാണ് ഡെങ്കിപ്പനിയെ തുടർന്ന് ചികിൽസ തേടിയത്. ബസ് സ്‌റ്റാൻഡിലെ ശുചിമുറിയുടെ...
- Advertisement -