പാലക്കാട് വിവിധ ഇടങ്ങളിൽ പുലിയിറങ്ങി; വളർത്തു മൃഗങ്ങളെ കൊന്നു
പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുലി ഇറങ്ങി. അകത്തേത്തറയിലെ ജനവാസ കേന്ദ്രങ്ങളിലാണ് വീണ്ടും പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. അകത്തേത്തറ ചീക്കുഴിയിലും...
കണ്ണൂരിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 19 കാരിയയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; നടന്നത് ഒരു വർഷം മുമ്പ്
മലപ്പുറം: ജില്ലയിൽ വീണ്ടും ശൈശവ വിവാഹം നടന്നതായി റിപ്പോർട്. 16 വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. തുടർന്ന് ആറ് മാസം ഗർഭിണിയായ...
കെഎസ്ആർടിസി ജീവനക്കാരുടെ സസ്‌പെൻഷൻ; നടപടിക്ക് എതിരെ പരാതി
നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ ട്രാൻസ്‌പോർട് വർക്കേഴ്‌സ് യൂണിയൻ സംസ്‌ഥാന കമ്മിറ്റി രംഗത്ത്. വീഴ്‌ചക്ക് നേരിട്ട് ഉത്തരവാദികളായവരെ യൂണിയൻ പരിഗണവെച്ച്...
30 ജീവനക്കാർക്ക് കോവിഡ്; താമരശ്ശേരി താലൂക്ക് ആശുപത്രി പ്രവർത്തനം താളംതെറ്റി
താമരശ്ശേരി: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാരും ഏഴ് നഴ്‌സിങ് ഓഫിസർമാരുമടക്കം 30 ജീവനക്കാർ നിലവിൽ കോവിഡ് പോസിറ്റീവ് ആയി അവധിയിലാണ്. ഇതേ...
മംഗളൂരു-കണ്ണൂർ മെമു സർവീസ് നാളെ മുതൽ
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു സർവീസ് നാളെ മുതൽ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സർവീസ് നടത്തുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ...
ഓൺലൈൻ ക്‌ളാസിനിടെ നഗ്‌നതാ പ്രദർശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിലെ ഹയർസെക്കണ്ടറി സ്‌കൂളിലെ ഓൺലൈൻ ക്‌ളാസിനിടെ അജ്‌ഞാതന്റെ നഗ്‌നതാ പ്രദർശനം. കണക്ക് അധ്യാപിക ക്‌ളാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് അശ്‌ളീല പ്രദർശനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്താൻ...
പാലക്കാട് മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനിയർ മരിച്ചു
പാലക്കാട്: മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ സൈറ്റ് എഞ്ചിനിയർ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് മരിച്ചത്. റെയിൽവേ ഓവുപാലം നിർമിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് അപകടം. അപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന ധനേഷ് ഇന്ന് രാവിലെയാണ്...








































