Fri, Jul 31, 2026
38.1 C
Dubai

ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി

കാസർഗോഡ് : ജില്ലയിലെ ഹൊസങ്കടിയിൽ കഴിഞ്ഞ ദിവസം ജ്വല്ലറി മോഷണത്തിന് ശേഷം മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി. കർണ്ണാടക രജിസ്ട്രേഷനിലുള്ള KA 02 AA 8239 എന്ന വാഹനമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ്...

സദ്ദാംബീച്ച് കടലേറ്റ ഭീഷണിയിൽ; കടൽഭിത്തി നിർമാണം പാതിവഴിയിൽ

പരപ്പനങ്ങാടി: കനത്ത മഴയിൽ സദ്ദാംബീച്ചിൽ കടലേറ്റം രൂക്ഷമായതോടെ ആശങ്കയിൽ തീരദേശ വാസികൾ. പരപ്പനങ്ങാടിയിലെ തീരദേശത്ത് ഘട്ടംഘട്ടമായി കടൽഭിത്തി നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കുറച്ച് ഭാഗത്ത് തകർന്ന കടൽഭിത്തി നന്നക്കാതെ കിടക്കുകയാണ്. ഈ ഭാഗത്താണ്...

കാഞ്ഞങ്ങാട് കവർച്ചാ കേസ്; മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കവർച്ചാ കേസിലെ മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ. മുഖ്യപ്രതി കാഞ്ഞങ്ങാട് സൗത്ത് ചെർക്കള സ്വദേശി കാരാട്ട് നൗഷാദ് (44), ഇയാളുടെ കൂട്ടാളി എറണാകുളം കടവന്ത്ര സ്വദേശി സിജോ...

ജില്ലയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി; ഒരാൾ അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിലെ വല്ലപ്പുഴയിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. പട്ടാമ്പി എക്‌സൈസ്‌ സംഘവും പാലക്കാട് എക്‌സൈസ്‌ ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ...

ഉരുൾപൊട്ടൽ ഭീഷണി: ജില്ലയിലെ പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സന്ദർശനം നടത്തി

എടക്കര: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സന്ദർശനം നടത്തി. തമിഴ്‌നാട് മദ്രാസ് ആർക്കോണത്തുള്ള നാലാം ബെറ്റാലിയനിൽപ്പെട്ട 23 എൻഡിആർഎഫ് സേനാംഗങ്ങളാണ് രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തിൽ മുൻ...

പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

കൽപ്പറ്റ: പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. ഷബീർ അസീസിനെ (34)യാണ് നർകോട്ടിക് സെല്ലും മേപ്പാടി പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്‌. മൂപ്പൈനാട് ചോലാടിയിൽ സ്വകാര്യ വ്യക്‌തിയുടെ വീട്ടുപരിസരത്തുള്ള പച്ചക്കറി...

കടലാക്രമണം രൂക്ഷം; കടൽപ്പാലം-ആവിത്തോട് റോഡ് തകർച്ചാ ഭീഷണിയിൽ

കോഴിക്കോട്: കനത്ത മഴയോടൊപ്പം വടകര മേഖലയിൽ കടലാക്രമണവും രൂക്ഷം. കടലാക്രമണത്തിൽ കടൽപ്പാലം-ആവിത്തോട് റോഡ് തകർച്ചാ ഭീഷണി നേരിടുകയാണ്. സമീപത്തെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. വീടുകളിലേക്ക് തിരമാലകൾ അടിച്ചു കയറുകയാണ്. കടലാക്രമണം ഇനിയും ശക്‌തമായാൽ...

വാക്‌സിന് കടുത്ത ക്ഷാമം; കണ്ണൂരിൽ ഇന്ന് വിതരണമില്ല

കണ്ണൂർ: സംസ്‌ഥാനത്ത്‌ വാക്‌സിൻ ക്ഷാമം രൂക്ഷം. കണ്ണൂർ ജില്ലയിൽ ഒറ്റ ഡോസ് വാക്‌സിൻ പോലും അവശേഷിക്കുന്നില്ല. ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും. കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്...
- Advertisement -