സ്‌പോർട്‌സിലും മികവ് തെളിയിച്ച് ‘ജേ ജെം’; കേരളത്തിന്റെ സ്വന്തം മണിപ്പൂർ ബാലിക
പഠനത്തിലെന്ന പോലെ കായിക മൽസരങ്ങളിലും മികവ് തെളിയിച്ചിരിക്കുകയാണ് മണിപ്പൂരിൽ നിന്ന് അഭയം തേടി കേരളത്തിലെത്തിയ പിഞ്ചു ബാലിക 'ജേ ജെം'. പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മൽസരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം...
അരക്കിലോ ചീസ് കഴിച്ചത് വെറും ഒരു മിനിറ്റു കൊണ്ട്; വൈറലായി യുവതി
ഒരു മിനിറ്റിൽ അരക്കിലോ ചീസ് കഴിച്ചു ഞെട്ടിച്ചിരിക്കുകയാണ് ലിയ ഷട്ട്കെവർ എന്ന യൂറോപ്യൻ യുവതി. ഒരു മിനിറ്റും 34 സെക്കൻഡും കൊണ്ടാണ് ലിയ അരക്കിലോ ചീസ് അകത്താക്കിയത്. വെറുതെ ഒരു രസത്തിനായിരുന്നില്ല ഈ...
സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്
ന്യൂയോർക്ക്: അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്‌ണെയ്, (Swati Varshney) സ്‌കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ ഒരുങ്ങുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 42.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്‌ഥമാക്കാനൊരുങ്ങുകയാണ്...
ഉള്ളുലയ്‌ക്കും വേദന; മണിപ്പൂരിന് ആദരവുമായി മുഖചിത്രമൊരുക്കി ശ്രദ്ധേയയായി മീര മാക്‌സ്
77ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നെറുകയിലാണ് രാജ്യം. ഇന്ത്യൻ മണ്ണിൽ ത്രിവർണ്ണ പതാകകൾ പാറി കളിക്കുമ്പോഴും, സ്വാതന്ത്രത്തിനായി ഇപ്പോഴും മുറവിളി കൂട്ടുകയാണ് മണിപ്പൂരിലെ ജനങ്ങൾ. ഇന്ത്യൻ ജനതയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന സംഭവ വികാസങ്ങളാണ് മണിപ്പൂരിൽ...
ഈ മുത്തശ്ശി വേറെ ലെവലാണ്; ഇന്റർനെറ്റ് ലോകത്ത് ജോയ് റ്യാൻ താരമായത് ഇങ്ങനെ
അമേരിക്കയിലെ ഇന്റർനെറ്റ് ലോകത്ത് താരമായ ജോയ് റ്യാൻ മുത്തശ്ശി, പ്രായം വെറും നമ്പർ മാത്രമാണെന്ന് തന്റെ 93ആം വയസിലും തെളിയിക്കുകയാണ് ഓരോ ദിവസവും. 93ആം വയസിൽ അമേരിക്കയിലെ 63 ദേശീയോദ്യാനങ്ങളും സന്ദർശിച്ചാണ് ജോയ്...
യുഎസ് നാവികസേനാ തലപ്പത്തേക്ക് ആദ്യമായി വനിത; ‘ലിസ ഫ്രാങ്കെറ്റി’
വാഷിംഗ്‌ടൺ: യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത. ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേനാ മേധാവിയായി പ്രസിഡണ്ട് ജോ ബൈഡൻ തിരഞ്ഞെടുത്തത്. ലിസയുടെ 38 വർഷത്തെ മികച്ച സേവനം കണക്കിലെടുത്താണ് പുതിയ ചുമതല...
പ്രായം വെറുമൊരു നമ്പർ മാത്രം; മെഡലുകൾ വാരിക്കൂട്ടി 106-വയസുകാരി ‘രാംബായി’
ഉയരങ്ങൾ കീഴടക്കാൻ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശി. മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ സ്വർണനേട്ടങ്ങളുടെ പരമ്പരയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഹരിയാന സ്വദേശിനിയായ രാംബായി എന്ന 106 വയസുകാരി. നേട്ടങ്ങളുടെ പട്ടികയിൽ പ്രായം തന്നെ...
ലക്ഷ്യമാണ് പ്രധാനം; വീൽച്ചെയറിലും തളരാത്ത ആത്‌മധൈര്യവുമായി ആൽഫിയ
കൊച്ചി: ആൽഫിയാ ജെയിംസിന്റെ കഥ മലയാളികൾ മറക്കാനിടയില്ല. ബാസ്ക്കറ്റ്‌ബാൾ കോർട്ടിൽ ബാക്ക്ബോർഡിലേക്ക് ലക്ഷ്യം തെറ്റാതെ പന്തുകൾ പായിച്ചു പോയിന്റുകൾ വാരിക്കൂട്ടി കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനവും പ്രതീക്ഷയുമായി മാറിയ മൂവാറ്റുപുഴക്കാരി. സ്വപ്‌നങ്ങൾക്ക് ചിറകുമുളകുന്ന പ്രായത്തിൽ...







































