Wed, Aug 12, 2026
32.6 C
Dubai

വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം

വയനാട് മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടലിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നഴ്‌സ് എ സബീനയ്‌ക്ക് തമിഴ്‌നാട് സർക്കാരിന്റെ ആദരം. തമിഴ്‌നാട് നീലഗിരി സ്വദേശിനിയായ സബീനയ്‌ക്ക്‌ ധീരതക്കുള്ള കൽപ്പന ചൗള പുരസ്‌കാരം...

‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു

വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിൽസയിൽ ആയിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു വൊജിസ്‌കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ്...

ദുരന്ത മേഖലയിലെ പെൺപുലി; ബെയ്‌ലി പാലം നിർമാണത്തിലെ നെടുംതൂൺ

വയനാട്: ഇന്ത്യൻ സേനയിലെ വനിതാ വീര്യമാണ് മേജർ സീത ഷെൽക്ക. വയനാട് ഉരുൾപൊട്ടലിൽ കരുതലിന്റെ കരം നീട്ടിയ ഏക വനിതാ ഉദ്യോഗസ്‌ഥ. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ചിരുന്ന ഏക പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ പുതിയത്...

’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ

സ്‌ത്രീകൾക്ക് ചെയ്യാൻ പറ്റാത്തതായി ഒരു ജോലിയും നമ്മുടെ നാട്ടിലില്ലെന്ന് തെളിയിക്കുകയാണ് മൈസൂർ സ്വദേശിനിയായ നീലമ്മ. കഴിഞ്ഞ 20 വർഷമായി നീലമ്മ ജോലി ചെയ്യുന്നത് സെമിത്തേരിയിലാണ്. ഒരു സ്‌ത്രീ ഇങ്ങനത്തെ ജോലി ഒക്കെ ചെയ്യുമോ...

ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ

അബുദാബി: സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്...

മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം; ആദ്യ വനിതാ പ്രസിഡണ്ട്

മെക്‌സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം പാർദോ. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി ക്‌ളൌഡിയ ഷെയ്‌ൻബോംമിനെ തിരഞ്ഞെടുത്തു. ഇടതുപക്ഷ രാഷ്‌ട്രീയ പാർട്ടിയായ മൊറീനയുടെ നേതാവാണ് ക്‌ളൌഡിയ ഷെയ്‌ൻബോം...

കത്രീന അമ്മൂമ്മ വേറെ ലെവൽ ആണ്; 95ആം വയസിലും വാർക്കപ്പണിയിൽ സജീവം

'എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം' എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്നതാണ് കത്രീന അമ്മൂമ്മയുടെ ജീവിതം. 95ആം വയസിലും കെട്ടിട നിർമാണ ജോലികൾക്കായി പോകുന്ന കത്രീന അമ്മൂമ്മ എല്ലാവർക്കും ഒരു അത്‌ഭുതമാണ്. പ്രായാധിക്യം കാരണം വീടിന്റെ ഏതെങ്കിലുമൊരു...

മനക്കരുത്ത് ഇടം കൈയിലാക്കി പാർവതി ഐഎഎസിലേക്ക്; മലയാളികൾക്ക് അഭിമാനം

വിധിയുടെ ദുരിതക്കയത്തിൽ നിന്നും ഒരിക്കൽ പോലും പിൻവാങ്ങാതെ, നിശ്‌ചയദാർഢ്യത്തോടെ പൊരുതിയാണ് അമ്പലപ്പുഴ സ്വദേശിനിയായ പാർവതി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. വാഹനാപകടത്തിൽ വലതു കൈ നഷ്‌ടപ്പെട്ടപ്പോഴും ഇടതുകൈയിൽ പ്രതീക്ഷയർപ്പിച്ച് തളരാതെ...
- Advertisement -