Sat, May 4, 2024
26.3 C
Dubai
Home Tags Air pollution

Tag: Air pollution

വായു മലിനീകരണം; ഡെൽഹിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് തുടരുന്ന വായു മലിനീകരണത്തിൽ ഡെൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൂടാതെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികളിൽ കോടതി...

വായു മലിനീകരണം; സുപ്രീം കോടതി ഇന്ന് ഹരജി പരിഗണിക്കും

ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണം സംബന്ധിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിദ്യാർഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ...

ഡെൽഹി വായു മലിനീകരണം; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ വായു മലിനീകരണം തടയാനുള്ള നിയന്ത്രണം സംസ്‌ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ. കേന്ദ്രം സമർപ്പിച്ച സത്യവാങ്‌മൂലം പരിശോധിച്ച സുപ്രീം കോടതി മലിനീകരണം...

വായു മലിനീകരണം തുടരുന്നു; ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് ധനസഹായം

ന്യൂഡെൽഹി: നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സംസ്‌ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു. ഇതേ തുടർന്ന് നിരവധി തൊഴിലാളികൾക്കാണ് തൊഴിൽ നഷ്‌ടമായത്‌. ഈ സാഹചര്യത്തിലാണ്...

ഡെൽഹി വായു മലിനീകരണം; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികൾ കേന്ദ്ര-സംസ്‌ഥാന...

വായു മലിനീകരണം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ തുടരും

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് വായു മലിനീകരണം കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീട്ടി ഡെൽഹി സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് സർക്കാർ അറിയിച്ചു. ചരക്ക്...

കർഷകർക്കെതിരായ കേസുകൾ റദ്ദാക്കി പഞ്ചാബ് സർക്കാർ; മാലിന്യം കത്തിക്കരുതെന്ന് മുന്നറിയിപ്പ്

ചണ്ഡീഗഢ്: വായു മലിനീകരണം തടയാൻ നടപടികൾ കർശനമാക്കി പഞ്ചാബ് സർക്കാർ. കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളും റദ്ദാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അറിയിച്ചു. 'വൈക്കോൽ...

അന്തരീക്ഷ മലിനീകരണം; നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും

ഡെൽഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും. അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. വ്യവസായ ശാലകളും അടച്ചിടും. ഡെൽഹിയിലെ മുന്നൂറ്...
- Advertisement -