Fri, May 3, 2024
24.8 C
Dubai
Home Tags Amazon

Tag: amazon

നിയമ ലംഘനം; ഫ്ലിപ്കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍, നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിച്ചവയാണോ എന്ന് പരിശോധിക്കാന്‍ ഉപഭോക്‌താക്കള്‍ക്ക് അവസരം നല്‍കണമെന്ന്...

കണക്ക് പുറത്ത് വിട്ട് ആമസോൺ; 20,000ത്തോളം ജീവനക്കാർക്ക് കോവിഡ്

സാൻ ഫ്രാൻസിസ്‌കോ: മാർച്ച് തുടക്കം മുതൽ ഇതുവരെ യുഎസിൽ 20,000ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയുടെ 650 സൈറ്റുകളിലായി ഒരു ദിവസം 50,000 കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട് എന്നും കമ്പനി അറിയിച്ചു....

ആമസോണ്‍ ഇനി മലയാളത്തിലും

ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക....

ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും പിഴ ചുമത്തിയേക്കും; അമിത പ്ലാസ്റ്റിക് ഉപയോഗം വിനയാകുന്നു

ന്യൂ ഡെൽഹി: ഇ-കോമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോൺ, ഫ്‌ളിപ്കാര്‍ട്ട്‌ എന്നിവക്ക് മേൽ പിഴ ചുമത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അമിത പ്ലാസ്റ്റിക്‌ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണലാണ് നടപടിക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്...

വരി നിൽക്കുന്നതെന്തിന്; ആമസോൺ പറഞ്ഞുതരും പുതിയ വിദ്യ

സൂപ്പർ മാർക്കറ്റുകളിൽ പണമടയ്‌ക്കേണ്ട കൗണ്ടറുകൾക്കു മുന്നിലെ നീണ്ട നിര ഒരു സ്ഥിരം കാഴ്ചയാണ്. എന്നാലിതാ വരി നിൽക്കാതെ പണമടച്ചു സാധനവുമായി പുറത്തേക്ക് പോകാൻ സഹായിക്കുന്ന പുതിയ ടെക്നോളോജിയുമായി വന്നിരിക്കുകയാണ് ആമസോൺ. തങ്ങളുടെ പുതിയ...
- Advertisement -