Fri, May 3, 2024
25.5 C
Dubai
Home Tags Amazon

Tag: amazon

വിഖ്യാത ഹോളിവുഡ് സ്‌റ്റുഡിയോ എംജിഎമ്മിനെ സ്വന്തമാക്കാൻ ഒരുങ്ങി ആമസോൺ

ന്യൂയോർക്ക്: ഹോളിവുഡിലെ വിഖ്യാതമായ എംജിഎം സ്‌റ്റുഡിയോസിനെ ഏറ്റെടുക്കാൻ ഒരുങ്ങി ആഗോള ടെക് കമ്പനിയായ ആമസോൺ. 845 കോടി ഡോളറാണ് (61,500 കോടി രൂപ) ഇതിനായി ആമസോൺ മുടക്കുക. ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ്...

‘മിനി ടിവി’ അവതരിപ്പിച്ച് ആമസോൺ ഇന്ത്യ; ഇനി സൗജന്യമായും വീഡിയോകൾ കാണാം

ആമസോൺ ഇന്ത്യയിൽ മിനി ടിവി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽ നിന്ന് വ്യത്യസ്‌തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് മിനി ടിവിയിൽ ഒരുക്കിയിട്ടുളളത്. ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്....

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 1,873 കോടി രൂപ സഹായം പ്രഖ്യാപിച്ച് ആമസോൺ

ന്യൂഡെൽഹി: ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആമസോൺ. വ്യവസായങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും കാർഷിക, ആരോഗ്യ, വ്യവസായ രംഗത്തെ പുതിയ സംരംഭങ്ങൾക്കുമായാണ് തുക ചെലവഴിക്കുക. എല്ലാ സമ്പദ് വ്യവസ്‌ഥകളുടെയും ഇന്ധനം ചെറുകിട-ഇടത്തരം...

ആമസോൺ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്

മുംബൈ: ഇ കൊമേഴ്‌സ്‌ സ്‌ഥാപനമായ ആമസോണിലെ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്. ഹൈദരാബാദ്, ബെംഗളൂരു, പുണെ, ഡെൽഹി, ദേശീയ തലസ്‌ഥാന മേഖല എന്നിവിടങ്ങളിലാണ് 24 മണിക്കൂർ സമരം നടക്കുകയെന്നാണ് വിവരം. സമരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. എല്ലാവർക്കും...

മിന്ത്രക്ക് പിന്നാലെ ലോഗോയിൽ മാറ്റം വരുത്തി ആമസോൺ മൊബൈൽ ആപ്

വാഷിങ്ടൺ: അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ മൊബൈൽ ആപ് ലോഗോ മാറ്റി. ലോഗോയിൽ കാണുന്ന നീല സ്‌റ്റിക്കർ ടേപ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച...

ഇന്ത്യയിലെ പ്രവർത്തനം വിലക്കണമെന്ന് ആവശ്യം; ആമസോണിന് പുതിയ വെല്ലുവിളി

ന്യൂഡെൽഹി: ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേഴ്‌സ് അസോസിയേഷൻ രംഗത്ത്. രാജ്യത്തെ 15,000ത്തോളം വരുന്ന മൊബൈൽ കടകളുടെ ഉടമകളാണ് ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്....

ആമസോണിന്റെ ഹരജി; ഫ്യൂചർ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: ഇ-കോമേഴ്‌സ് ഭീമൻ ആമസോണിന്റെ ഹരജിയിൽ ഫ്യൂചർ റീട്ടെയിൽ ലിമിറ്റഡിന് തിരിച്ചടി. റിലയൻസ് ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന് 3.4 ബില്യൺ ഡോളർ ആസ്‌തി വിൽക്കുന്നതിനുള്ള ഫ്യൂചറിന്റെ റെഗുലേറ്ററി അംഗീകാരം സുപ്രീം കോടതി നിർത്തി വെച്ചു. ഡെൽഹി...

ഡാറ്റ സുരക്ഷാ നിയമലംഘനം; ഗൂഗിളിനും ആമസോണിനും ഫ്രാൻസിൽ വൻ തുക പിഴ

പാരിസ്: ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും വൻ തുക പിഴ ചുമത്തി. 12 കോടി ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന്...
- Advertisement -