Thu, May 2, 2024
24.8 C
Dubai
Home Tags Assam- Mizoram border clashes

Tag: Assam- Mizoram border clashes

അസം പോലീസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് മിസോറാം പോലീസ്

ഗുവാഹത്തി: അസം പോലീസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് മിസോറാം പൊലീസ്. കോലാസിബ് ജില്ലയില്‍ നിന്നും അസം പോലീസ് നിര്‍മാണ സാമഗ്രികള്‍ മോഷ്‌ടിച്ചെന്നാണ് പുതിയ ആരോപണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് മിസോറാം പോലീസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. മിസോറാമിലെ സോഫായ്...

അസം-മിസോറാം അതിർത്തി തർക്കം; സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു

ന്യൂഡെൽഹി: അസം-മിസോറാം അതിർത്തിയിൽ സംഘർഷ സാധ്യത. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ പ്രശ്‌നത്തിൽ മിസോറാം സ്വദേശിക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘർഷ സാധ്യത കടന്നു വരുന്നത്. മൂന്ന് ആഴ്‌ച മുൻപ്...

അസം-മേഘാലയ അതിർത്തി തർക്കം; സംയുക്‌ത കമ്മിറ്റി രൂപീകരിക്കും

ഗുവാഹത്തി: അസം-മേഘാലയ അതിർത്തി തർക്കത്തിന് പരിഹാരമാകുന്നു. ഇതിനായി ക്യാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികൾ രൂപീകരിക്കാൻ തീരുമാനമായി. ഇരു സംസ്‌ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഗുവാഹത്തിയിൽ വെച്ച് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനം പുറത്തുവിട്ടത്. 12...

അതിര്‍ത്തി തര്‍ക്കം പരിഹരിക്കും; സംയുക്‌ത പ്രസ്‌താവനയിറക്കി അസമും മിസോറാമും

ദിസ്‌പൂർ: അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി സംയുക്‌ത പ്രസ്‌താവന പുറപ്പെടുവിച്ച് അസമും മിസോറാമും. അതിര്‍ത്തിയില്‍ സമാധാനം പുനസ്‌ഥാപിക്കുമെന്ന് സംസ്‌ഥാനങ്ങള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളിലൂടെ വിഷയം...

അസം-മിസോറാം അതിർത്തി തർക്കം; ഇരു സംസ്‌ഥാനങ്ങളും കേസുകൾ പിൻവലിച്ചു

ന്യൂഡെൽഹി: അസം- മിസോറാം അതിർത്തി സംഘർഷം പരിഹാരത്തിലേക്ക്. സംഘർഷവുമായി ബന്ധപ്പെട്ടു രജിസ്‌റ്റർ ചെയ്‌ത കേസുകൾ ഇരു സംസ്‌ഥാനങ്ങളും പിൻവലിച്ചു. രണ്ടു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ വ്യാഴാഴ്‌ച ചർച്ച നടത്തും. ജൂലൈ 26ന് നടന്ന അതിർത്തി...

അസം-മിസോറാം അതിർത്തി തർക്കം; ഉപഗ്രഹ ചിത്രങ്ങളുടെ സഹായം തേടി കേന്ദ്രം

ന്യൂഡെൽഹി: അസം-മിസോറം അതിർത്തി തർക്കത്തിന് പരിഹാരം കാണാൻ കേന്ദ്രത്തിന്റെ ഇടപെടൽ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ രണ്ട് സംസ്‌ഥാനങ്ങളുടെയും അതിർത്തി നിർണയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് അതിർത്തി നിർണയം നടത്താനുള്ള ആശയം...

അതിർത്തി സംഘർഷം; ഹിമന്ദക്കെതിരായ കേസ് റദ്ദാക്കിയേക്കും

ഗുവാഹത്തി: അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കിയേക്കും. മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുമാവിയ ചൗങ്കോയാണ് ഞായറാഴ്‌ച്ച ഇക്കാര്യം അറിയിച്ചത്. കേസെടുത്തതിനെ കുറിച്ച് താനോ മുഖ്യമന്ത്രിയോ അറിഞ്ഞിരുന്നില്ല. കേസില്‍...

അന്വേഷണവുമായി സഹകരിക്കും; അസം മുഖ്യമന്ത്രി

ഗുവഹാത്തി: അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തിൽ മിസോറാം പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എന്തുകൊണ്ട് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം...
- Advertisement -