Mon, Apr 29, 2024
36.8 C
Dubai
Home Tags Blast at punjab

Tag: blast at punjab

ലുധിയാന സ്‌ഫോടനം; എൻഐഎ സംഘം ജർമ്മനിയിലേക്ക്

ന്യൂഡെൽഹി: ലുധിയാന സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിരോധിത ഭീകരസംഘടനയായ 'സിഖ് ഫോർ ജസ്‌റ്റിസ്' (എസ്‌എഫ്‌ജെ) അംഗം ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയെ ചോദ്യം ചെയ്യാൻ ജർമ്മനിയിലേക്ക് പോകാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക...

ലുധിയാന സ്‌ഫോടനം; നിരോധിത സിഖ് സംഘടനാ പ്രവർത്തകൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്‌റ്റിലായതായി റിപ്പോർട്. ഇന്ത്യയിൽ നിരോധിച്ച 'സിഖ് ഫോർ ജസ്‌റ്റിസ്' എന്ന തീവ്രവാദ സംഘടനയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായ ജസ്വീന്ദർ സിങ്...

ലുധിയാന സ്‌ഫോടനം; ആക്രമണത്തിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കൽ

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ  ഉണ്ടായ സ്‌ഫോടനത്തിൽ പോലീസിന്റെ നിർണായക കണ്ടെത്തൽ. ആക്രമണം നടത്തിയ മുൻ പോലീസ് ഉദ്യോഗസ്‌ഥൻ ഗഗൻ ദീപിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കലായിരുന്നു എന്നാണ് കണ്ടെത്തൽ. ലഹരിമരുന്ന് കേസിൽ തനിക്കെതിരായ രേഖകൾ...

ലുധിയാനയിലെ ബോംബ് സ്‌ഫോടനത്തിൽ ഖാലിസ്‌ഥാൻ ബന്ധം

അമൃത്‌സർ: ലുധിയാനയിലെ ജില്ലാ കോടതിയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഖാലിസ്‌ഥാൻ ബന്ധമെന്ന് പഞ്ചാബ് ഡിജിപി സിദ്ധാർഥ് ചതോപാധ്യായ. ലഹരി മാഫിയയും സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് സഹായം ലഭിച്ചതായും വ്യക്‌തമായിട്ടുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട...

ലുധിയാന കോടതിയിൽ സ്‌ഫോടനം നടത്തിയത് മുൻ പോലീസ് ഉദ്യോഗസ്‌ഥൻ

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ മുൻ പോലീസ് ഉദ്യോഗസ്‌ഥനെന്ന് അന്വേഷണ സംഘം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പോലീസ് മുൻ ഹെഡ് കോൺസ്‌റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം...

ലുധിയാന സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു

അമൃത്‌സർ: പഞ്ചാബിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബിലെ സെൻസിറ്റീവ് മേഖലകളിലും ജനത്തിരക്കേറിയ ഇടങ്ങളിലും ഐഎസ്‌ഐയും ഖലിസ്‌ഥാൻ അനുകൂല ഭീകരസംഘടനകളും ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താനുള്ള സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ...

കോടതിയിലെ സ്‌ഫോടനം; ലുധിയാനയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് പോലീസ്...

പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാള്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിലര്‍ ഇപ്പോഴും പഞ്ചാബിലെ സമാധാനം തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. സംസ്‌ഥാനത്തെ മൂന്ന് കോടി ജനങ്ങള്‍...
- Advertisement -