Sun, Apr 28, 2024
32.8 C
Dubai
Home Tags Children

Tag: children

വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’

ബെയ്‌ജിങ്‌: ചൈനയെ ഭീതിയിലാഴ്‌ത്തി വീണ്ടുമൊരു പകർച്ചവ്യാധി കൂടി. കുട്ടികളിൽ പടർന്നു പിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ വില്ലൻ. കൊവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായും കരകയറുന്നതിന് മുന്നേയാണ് വീണ്ടും മറ്റൊരു...

കോവിഡ് പ്രതിരോധ കുത്തിവെപ്പ്; കുട്ടികൾക്കും അനിവാര്യമെന്ന് എയിംസ് മേധാവി

ന്യൂഡെൽഹി: കുട്ടികൾക്ക് വാക്‌സിൻ നൽകിയാൽ മാത്രമേ രാജ്യം കോവിഡ് മഹാമാരിയിൽ നിന്ന് മുക്‌തമാകൂവെന്ന് ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. കുട്ടികളിലെ പ്രതിരോധ...

രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങു. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായ ശേഷമെ...

കോവിഡിൽ മാതാപിതാക്കളെ നഷ്‌ടമായ കുട്ടികള്‍ക്ക് ധനസഹായം; ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്‍ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിതാ-ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം...

ദേശീയ പോഷകാഹാര വാരം: ചില ചിന്തകള്‍

സെപ്തംബര്‍ 1 മുതല്‍ 7 വരെ രാജ്യത്ത് ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവും അമിതപോഷണവും ഈ വാരത്തില്‍ ചര്‍ച്ചയാക്കണമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സന്തുലിതമല്ലാത്ത ആഹാരരീതി ഇന്ത്യക്കാരെ ചെറുതായൊന്നുമല്ല വലക്കുന്നത്....

12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ...
- Advertisement -