Tag: csb
കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്ക്; ജില്ലയിൽ പൂർണം
കാസർഗോഡ്: കേരളം ആസ്‌ഥാനമായ, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിലെ ഓഫിസർമാരെയും ജീവനക്കാരെയും വീണ്ടും പണിമുടക്കിലേക്ക് തള്ളിവിട്ട് ബാങ്ക് മാനേജ്‌മെന്റ്.
തിങ്കളാഴ്‌ച പണിമുടക്കിയ ജീവനക്കാർ സിഎസ്ബി ബാങ്കിന്റെ കാസർഗോഡ് ജില്ലയിലെ ശാഖകൾക്ക് മുന്നിൽ പ്രതിഷേധ...
സിഎസ്ബി ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണം
കാസർഗോഡ്: കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ, ബാങ്ക് കൈയ്യടക്കിയ വിദേശ കോർപ്പറേറ്റ് കമ്പനിയായ ഫെയർഫാക്‌സ് നടപ്പാക്കുന്ന ദേശവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികൾക്കെതിരെ സിഎസ്ബി ബാങ്ക് ജീവനക്കാർ നടത്തിവരുന്ന ചെറുത്തുനിൽപ് സമരം
കാസർഗോഡ് ജില്ലയിൽ പൂർണം. ബാങ്കിന്റെ...
സംസ്‌ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ഇടപാടുകൾ സ്‌തംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്‌ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന്...
11ആം ഉഭയകക്ഷി കരാർ നടപ്പിലാക്കുക; സിഎസ്ബി യുഎഫ്ബിയു ധർണ നടത്തി
പയ്യന്നൂർ: സിഎസ്ബി(കാത്തലിക് സിറിയൻ ബാങ്ക്) പയ്യന്നൂർ ശാഖയ്‌ക്ക് മുന്നിൽ ധർണ നടത്തി യുണൈറ്റഡ് ഫോറം ഓഫ് സിഎസ്‌ബി ട്രേഡ് യൂണിയൻ ഫോറം (എഐബിഒസി-ബിഇഎഫ്ഐ- എഐബിഇഎ-ഐഎൻബിഇഎഫ്). സെപ്റ്റംബർ 29, 30, ഒക്‌ടോബർ 1 തിയതികളിൽ...
മികച്ച നേട്ടവുമായി സിഎസ്‌ബി ബാങ്ക്; അറ്റാദായം 61 കോടി
തൃശൂർ: കേരളം ആസ്‌ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി (കാത്തലിക്ക് സിറിയൻ ബാങ്ക്) ബാങ്കിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 61 കോടി രൂപയുടെ അറ്റാദായം. അറ്റാദായത്തിന്റെ വളര്‍ച്ച 13.90 ശതമാനമാണ്. മുന്‍...