Thu, May 2, 2024
29 C
Dubai
Home Tags Financial Crisis In Kerala

Tag: Financial Crisis In Kerala

സാമ്പത്തിക തർക്കം; കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം- ധനമന്ത്രി

തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി...

സാമ്പത്തിക തർക്കത്തിൽ കേന്ദ്രവുമായി ചർച്ച; സമിതിയെ നിയോഗിച്ച് കേരളം

തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചക്ക് വഴിയൊരുങ്ങുന്നു. ചർച്ച നടത്തുന്നതിനായി കേരള സർക്കാർ സമിതിയെ രൂപീകരിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ...

കടമെടുപ്പ് നയപരമായ വിഷയം, സുപ്രീം കോടതി ഇടപെടരുത്; കേന്ദ്രം

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി 26,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹരജി തള്ളണമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വീണ്ടും...

 ‘ഗ്രാന്റ് കണക്കുകൾ പെരുപ്പിച്ചു കാട്ടി’; കേന്ദ്രത്തിന്റെ അവകാശവാദം തള്ളി കേരളം

തിരുവനന്തപുരം: കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ ഉന്നയിച്ച അവകാശവാദം നിഷേധിച്ച് സംസ്‌ഥാന സർക്കാർ. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെന്നും അവകാശമാണെന്നും സർക്കാർ വിമർശിച്ചു. നികുതി വിഹിതം കുറഞ്ഞെന്ന്...

ചരിത്രദിനം; സംസ്‌ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് മുഖ്യമന്ത്രി

ന്യൂഡെൽഹി: കേന്ദ്രത്തിന്റെ അടിച്ചമർത്തലിന് എതിരായ സമരമാണ് ജന്തർമന്ദറിൽ അരങ്ങേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാവുകയാണ്. ഇത് ചരിത്രദിനമാണ്. സംസ്‌ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെൽഹിയിലെ...

കേന്ദ്ര അവഗണന; കേരള സർക്കാരിന്റെ പ്രതിഷേധ സമരം ഇന്ന് ഡെൽഹിയിൽ

ന്യൂഡെൽഹി: കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരള സർക്കാരിന്റെ പ്രതിഷേധ സമരം ഇന്ന്. രാവിലെ 11 മണിക്ക് ഡെൽഹിയിലെ ജന്തർമന്ദറിലാണ് പ്രതിഷേധം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്‌ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം പ്രതിഷേധത്തിൽ...

കേരള സർക്കാരിന്റെ പ്രതിഷേധം ജന്തർമന്ദറിൽ തന്നെ; പിന്തുണ അറിയിച്ച് എംകെ സ്‌റ്റാലിൻ

ന്യൂഡെൽഹി: കേന്ദ്രത്തിന് എതിരായ കേരള സർക്കാരിന്റെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറിൽ അനുമതി നൽകി ഡെൽഹി പോലീസ്. ജന്തർമന്ദറിൽ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാൻ കേരള സർക്കാർ പ്രതിനിധികളോട് ഡെൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു....

ധനപ്രതിസന്ധി; ‘സർക്കാർ വാദത്തോട് യോജിപ്പില്ല, ഡെൽഹി സമരം ചർച്ചക്ക് ശേഷം’

കൊച്ചി: കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന സർക്കാർ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന്റെ അവഗണന ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ, കേന്ദ്രത്തിന്റെ ഭാഗത്ത്...
- Advertisement -