Thu, May 2, 2024
29 C
Dubai
Home Tags Honda india

Tag: Honda india

ഹോണ്ടയുടെ ഇരുചക്ര വാഹന കയറ്റുമതി 30 ലക്ഷം കടന്നു

ന്യൂഡെൽഹി: കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ കമ്പനിയുടെ ആകെ കയറ്റുമതി 30 ലക്ഷം കടന്നതായി ഹോണ്ട...

രാജ്യത്ത് 1000ത്തോളം പുതിയ ഔട്ട്ലെറ്റുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി ഹോണ്ട

ന്യൂഡെൽഹി: രാജ്യത്ത് സാന്നിധ്യം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ആയിരം ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ...

നിർമാണ ചിലവ് കൂടുന്നു; വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ന്യൂഡെൽഹി: നിർമാണ ചിലവിലെ അനിയന്ത്രിതമായ കുതിച്ച് കയറ്റം കണക്കിലെടുത്ത് കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട ഇന്ത്യ. എല്ലാ മോഡലുകളുടെയും വില ആഗസ്‌റ്റ് മാസം മുതല്‍ വര്‍ധിപ്പിക്കുമെന്നാണ് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ...

പ്രീമിയം ടൂ വീലർ വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ന്യൂഡെൽഹി: പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ വില്‍പന ശൃംഖല വര്‍ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. തങ്ങളുടെ പ്രീമിയം ബൈക്ക് വില്‍പ്പന ശൃംഖലയായ 'ബിഗ് വിംഗ്' വിപുലീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായി ഹോണ്ട...

ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം പുനരാരംഭിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഉൽപാദനം ഘട്ടം ഘട്ടമായി പുനരാരംഭിച്ച് ഹോണ്ട ഇന്ത്യ. അതിനൊപ്പം സമ്പൂര്‍ണ ലോക്ക്ഡൗണിൽപെട്ട് വലയുന്ന അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്‌സ്...

കോവിഡ്; സൗജന്യ സർവീസ് കാലയളവും, വാറണ്ടിയും നീട്ടി നൽകി ഹോണ്ട

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം ശക്‌തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടിനൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ...

കോവിഡ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 6.5 കോടി അനുവദിച്ച് ഹോണ്ട ഫൗണ്ടേഷൻ

ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടുന്ന കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോണ്ട ഫൗണ്ടേഷന്‍ 6.5 കോടി രൂപ നീക്കിവച്ചു. കൂടാതെ ഹരിയാന, രാജസ്‌ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്,...

ഏപ്രിലിൽ 2.83 ലക്ഷം ഇരുചക്ര വാഹനങ്ങളുടെ വിൽപന നടത്തി ഹോണ്ട

ന്യൂഡെൽഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ചത് 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍...
- Advertisement -