Sat, Apr 27, 2024
34 C
Dubai
Home Tags Indian Judiciary

Tag: Indian Judiciary

ജൂഡീഷ്യറി ഭീഷണിയിലെന്ന് ഹരീഷ് സാൽവെ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകർ

ന്യൂഡെൽഹി: നിക്ഷിപ്‌ത താൽപര്യക്കാർ ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ജൂഡീഷ്യറി ഭീഷണിയിലാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡിന് കത്ത് നൽകി. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ...

ഒഴിവുകൾ നികത്തണം; കോടതികൾക്ക് അധിക ഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

ന്യൂഡെൽഹി: രാജ്യത്ത് ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. കോടതികള്‍ക്ക് നിലവില്‍ അമിതഭാരമാണ്. കോടതികളിലെ ഒഴിവുകള്‍ കൃത്യസമയത്ത് നികത്തുന്നില്ല. ഇക്കാര്യം ബ്യൂറോക്രസി ലളിതമായി കാണുകയാണെന്നും...

ഏകീകൃത ജുഡീഷ്യൽ കോഡ് നടപ്പിലാക്കണം; സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: രാജ്യത്ത് ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയത്. ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കാന്‍ എല്ലാ ഹൈക്കോടതികളോടും നിര്‍ദ്ദേശം നല്‍കണമെന്ന്...

ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

മുംബൈ: ജുഡീഷ്യറിയുടെ അടിസ്‌ഥാന സൗകര്യങ്ങളെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു വേദിയിലിരിക്കെയാണ് ചീഫ് ജസ്‌റ്റിസ് ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയത്. കോടതിയുടെ...

രാജ്യത്ത് വിവിധ കോടതികളിലായി കെട്ടികിടക്കുന്നത് ഒരു കോടിയിലധികം കേസുകൾ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ വിവിധ കോടതികളിൽ ഒരു കോടിയിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്. നീതി നടപ്പാക്കുന്നതിൽ കേരളമാണ് മുന്നിൽ. താരതമ്യേന ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ സമയബന്ധിതമായി വിചാരണകൾ നടക്കുമ്പോൾ...

‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം’; രാഷ്‌ട്രപതി

ഡെൽഹി: ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയില്‍ കഴിഞ്ഞ...
- Advertisement -