Tag: Kankana
നടി കങ്കണ റണൗട്ടിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: കർഷക സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടി കങ്കണ റണൗട്ട്. വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പോലീസിൽ പരാതി നൽകി. എഫ്‌ഐആറിന്റെ പകർപ്പടക്കം ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.
മുംബൈ ഭീകരാക്രമണത്തിലെ രക്‌തസാക്ഷികളെ...
പത്‌മശ്രീ തിരിച്ചുവാങ്ങണം; കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
ന്യൂഡെൽഹി: നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കങ്കണയെ അറസ്‌റ്റ് ചെയ്യണമെന്നും പത്‌മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയപ്പോഴാണ് ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ കിട്ടിയ...
1947ലേത് ഭിക്ഷ, യഥാർഥ സ്വാതന്ത്ര്യം മോദി വന്നതിന് ശേഷം; വിവാദമായി കങ്കണയുടെ പരാമർശം
ന്യൂഡെൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്‌താവന....
ജനങ്ങൾക്ക് ആവശ്യമെങ്കിൽ രാഷ്‌ട്രീയ പ്രവേശനം; കങ്കണ റണൗട്ട്
മുംബൈ: ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടോ ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക്...
ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ട കേസ്; കങ്കണക്ക് തിരിച്ചടി
മുംബൈ: ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ടിന്റെ ഹരജി തള്ളി മഹാരാഷ്‌ട്ര ഹൈക്കോടതി. തനിക്കെതിരെയുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. 2020ലാണ് ജാവേദ് അക്‌തർ...
കങ്കണ റണൗട്ടിന്റെ വസതി പൊളിക്കരുതെന്ന് ഹൈകോടതി
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ വസതി പൊളിക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈകോടതി. വസതി പൊളിക്കുന്നതിനായി ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി. കങ്കണയുടെ വസതിയുടെ നിർമാണം ക്രമപ്പെടുത്തണമെന്ന് കോടതി...
ഓഫീസ് പൊളിച്ചു; രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ
മുംബൈ: ഓഫീസ് കെട്ടിടം പൊളിച്ച മുംബൈ നഗരസഭക്കെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ റണൗട്ട് ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന് എതിരായി അഭിപ്രായ പ്രകടനം നടത്തിയതിനാണ് കെട്ടിടം പൊളിച്ചതെന്ന് അവര്‍...
അഭിഷേകോ ശ്വേതയോ അക്രമത്തിന് ഇരയായിരുന്നു എങ്കില്‍ ഇങ്ങനെ പറയുമോ?- ജയ ബച്ചനെതിരെ കങ്കണ
ന്യൂഡല്‍ഹി: ബോളിവുഡിലൂടെ പേരും പ്രശസ്തിയും നേടിയവര്‍ തന്നെ സിനിമ മേഖലയെ കുറ്റപ്പെടുത്തുന്നത് അപമാനകരമെന്ന നടിയും എം.പിയുമായ ജയബച്ചന്റെ പരാമശത്തിനെതിരെ നടി കങ്കണ റണൗട്ട്. മക്കളായ അഭിഷേക് ബച്ചനോ ശ്വേതയോ ആയിരുന്നു അക്രമത്തിനോ പീഡനത്തിനോ ഇരയായത്...