Thu, May 2, 2024
24.8 C
Dubai
Home Tags Karnataka High Court

Tag: Karnataka High Court

‘തോട്ടപ്പിള്ളി ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ’; മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആർഎല്ലിനെ സഹായിക്കാനായി മുഖ്യമന്ത്രി ആസൂത്രണം ചെയ്‌തതാണെന്നും, ഇതിനുള്ള...

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക് ഹരജി തള്ളി കർണാടക ഹൈക്കോടതി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണയുടെ...

എസ്എഫ്ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണം; എക്‌സാലോജിക് ഹരജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന്...

വ്യക്‌തമായ കണക്ക്, ബാങ്കുവഴി നടത്തിയ ഇടപാട്; വീണയെ ന്യായീകരിച്ച് സിപിഎം

തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ന്യായീകരിച്ച് സിപിഎം. വ്യക്‌തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണ് എക്‌സാലോജിക്കിൽ നടന്നതെന്നാണ് പാർട്ടിയുടെ വിശദീകരണം. കമ്പനിക്ക് പോലും പരാതിയില്ലാത്ത...

എസ്എഫ്ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണം; ഹരജി തിങ്കളാഴ്‌ച പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്...

സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം; പ്രായപരിധി നിശ്‌ചയിക്കണമെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്‌ചയിക്കണമെന്ന് കർണാടക ഹൈക്കോടതി. പ്രായപരിധി ഏർപ്പെടുത്തിയാൽ ഒരു പ്ളാറ്റ്‌ഫോമിൽ രജിസ്‌റ്റർ ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖ സമർപ്പിക്കുന്ന രീതിയുണ്ടാകുമെന്നും അത് കൂടുതൽ ഗുണം ചെയ്യുമെന്നും കോടതി...

‘പീഡനം പീഡനം തന്നെ, ഭർത്താവാണെങ്കിൽ പോലും’; കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവാഹം ചെയ്‌തു എന്നതിന്റെ പേരിൽ പുരുഷന് സ്‌ത്രീക്ക് മേൽ പ്രത്യേക അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് വ്യക്‌തമാക്കി കർണാടക ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന കേസിൽ വിധി...

ആക്രമിക്കപ്പെടുന്നത് അന്യന്റെ മകളല്ല, സ്വന്തം മക്കൾ തന്നെയാണ്; കർണാടക ഹൈക്കോടതി

ബെം​ഗളൂരു: രാജ്യത്ത് ഏതൊരാളുടെ പെൺമക്കൾക്ക് നേരെ നടക്കുന്ന ആക്രമണവും നമ്മുടെ സ്വന്തം മക്കൾ ആക്രമിക്കപ്പെടുന്നതിന് തുല്യമാണെന്ന് കർണാടക ഹൈക്കോടതി. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണം വേണമെന്നും കോടതി നിർദ്ദേശിച്ചു. കൂട്ടബലാൽസം​ഗം കൊലപാതകത്തേക്കാൾ അപകടകരമാണെന്ന്...
- Advertisement -