Mon, Apr 29, 2024
37.5 C
Dubai
Home Tags KT Jaleel Resignation

Tag: KT Jaleel Resignation

കെടി ജലീലിന്റെ ‘ആസാദ് കശ്‌മിർ’ പരാമർശം; കേസെടുക്കാൻ കോടതിയുടെ ഉത്തരവ്

തിരുവല്ല: ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹരജിയുടെ അടിസ്‌ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. കശ്‌മിർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. തിരുവല്ല...

ബന്ധുനിയമനം; കെടി ജലീലിന് തിരിച്ചടി, ഹരജി പിൻവലിച്ചു

ന്യൂഡെൽഹി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്‌ത ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്‌ത ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം...

കെടി ജലീലിന്റെ ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ഡെൽഹി: കെടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ബന്ധുവായ ആളെ...

ബന്ധുനിയമനം; കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്‌ത തീരുമാനവും, ഹൈക്കോടതി വിധിയും ചോദ്യം ചെയ്‌താണ് ജലീൽ സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധി...

ലോകായുക്‌ത ഉത്തരവ്; കെടി ജലീലിന്റെ ഹരജി വിധി പറയാനായി മാറ്റി

കൊച്ചി: ലോകായുക്‌തയുടെ ഉത്തരവിൽ അടിയന്തിര സ്‌റ്റേ വേണമെന്ന് ആവശ്യപ്പെട്ട് കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയിൽ ഹരജി മാറ്റിവെച്ചത്. ലോകായുക്‌ത...

ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ല ജലീലിന്റെ രാജി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കകളി ഇല്ലാതെയാണ് രാജി. പൊതുജന സമ്മർദ്ദവും പൊതുജന അഭിപ്രായവും ശക്‌തമായി ഉയർന്നുവന്നതിന്റെ പേരിൽ ജലീൽ രാജി...

കെടി ജലീലിന്റെ തീരുമാനം രാഷ്‌ട്രീയ ധാർമികത ഉയർത്തി പിടിക്കുന്നത്; എ വിജയരാഘവൻ

തിരുവനന്തപുരം : മന്ത്രി കെടി ജലീലിന്റെ രാജി രാഷ്‌ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുവെന്നും, എന്നാൽ അദ്ദേഹം തെറ്റ് ചെയ്‌തതായി...
- Advertisement -