Thu, May 2, 2024
29 C
Dubai
Home Tags Madras High court

Tag: Madras High court

ആഡംബര കാറിന് പ്രവേശന നികുതിയിളവ്; മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി വിജയ്

ചെന്നൈ : വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‌ത ആഡംബര കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി നടൻ വിജയ്. കൂടാതെ...

രാജ്യത്ത് ഭിന്നശേഷിക്കാരായ സ്‌ത്രീകൾ ഇരട്ടവിവേചനം നേരിടുന്നു; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭിന്നശേഷിക്കാരായ ഇന്ത്യന്‍ സ്‌ത്രീകള്‍ ഇരട്ട വിവേചനം നേരിടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ഭിന്നശേഷിക്കാരിയെ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ ശിക്ഷക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശനം. ഗര്‍ഭപാത്രത്തില്‍ തുടങ്ങി ശവപ്പറമ്പ്...

കോവിഡ് മരണം; 28ന് മുൻപ് റിപ്പോർട് സമർപ്പിക്കണമെന്ന് തമിഴ്‌നാട് ഹൈക്കോടതി

ചെന്നൈ : സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ച ആളുകളുടെ കണക്കുകൾ ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതി. ഈ മാസം 28ആം തീയതിക്ക് മുൻപായി റിപ്പോർട് ഹാജരാക്കണമെന്നാണ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ...

‘തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കേണ്ടതില്ല ‘; സുപ്രീം കോടതി

ചെന്നൈ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായിട്ടുള്ള തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. ഹൈക്കോടതിയുടെ വിമര്‍ശനം മൂര്‍ച്ചയുള്ളതാണെങ്കിലും, ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

കോടതി പരാമർശം: മാദ്ധ്യമങ്ങളെ വിലക്കാനാകില്ല; സുപ്രീം കോടതി

ഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നല്ല അർഥത്തിൽ സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. അസുഖം മാറാന്‍ ഡോക്‌ടർ രോഗിക്ക്...

തമിഴ്‌നാട് ഹൈക്കോടതി വിവാദ പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. യാതൊരു അടിസ്‌ഥാനവും ഇല്ലാത്തവയാണ് തമിഴ്‌നാട് ഹൈക്കോടതിയുടെ...

കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദമായ ഉത്തരവ് നിലവിലുള്ളപ്പോള്‍ കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോര്‍ട് ചെയ്യാൻ മാദ്ധ്യമങ്ങളെ അനുവദിക്കരുതെന്ന്...

വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുത്; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. കോവിഡ് പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക്...
- Advertisement -