Wed, Jul 29, 2026
37.7 C
Dubai
Home Tags Malabar News

Tag: Malabar News

കോഴിക്കോട് ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി

കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി. അതിനാൽ തന്നെ നാളത്തെ സർവീസുകളെ ഇത് കാര്യമായി ബാധിച്ചേക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. കോഴിക്കോട് ജില്ലകളിലെ ഡിപ്പോകൾക്ക് പുറമേ താമരശേരി, തലശേരി, കണ്ണൂര്‍, കാസർഗോഡ്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ,...

മലപ്പുറത്തെ യുവാവിന്റെ ദുരൂഹ മരണം; 12 പേർ പിടിയിൽ

മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേർ പിടിയിൽ. തടങ്കലില്‍ പാര്‍പ്പിച്ച് മർദ്ദനം, ആത്‌മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്‌റ്റ്...

അനധികൃത ഖനനം; താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ കടുത്ത നടപടി

കോഴിക്കോട്: അനധികൃത ഖനനനത്തിന് പിഴയൊടുക്കാത്തതിൽ താമരശ്ശേരി രൂപതക്ക് കീഴിലെ പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. പിഴത്തുകയായ 23.5 ലക്ഷം രൂപ ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ലിറ്റിൽ ഫ്‌ളവർ...

നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണപുരം : പാപ്പിനിശ്ശേരി–പിലാത്തറ കെഎസ്‌ടിപി റോഡിൽ കെ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് 2 ബന്ധുക്കൾ മരിച്ചു. പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7ന്...

അപകടക്കെണിയുമായി ചന്ദ്രഗിരി ജങ്ഷനിലെ വെള്ളക്കുഴി; നടപടി കാത്ത് നാട്ടുകാർ

കാസർഗോഡ്: മഴ ശക്‌തമാകുന്നതിന് മുൻപ് ചന്ദ്രഗിരി ജങ്ഷനിലെ വെള്ളം നിറയുന്ന കുഴി നികത്തുമോ എന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളായി ഇതുവഴി പോകുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്‌ഥാന...

ഗോഡൗണിൽ യുവാവിന്റെ മൃതദേഹം; മരണത്തിന് മുൻപ് മർദ്ദനമേറ്റു

മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കോട്ടക്കൽ സ്വദേശി മുജീബിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പാട് ടൗൺ...

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ കർണാടക സ്വദേശി മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക കുടക് സ്വദേശിയായ മുഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പോലീസ് എത്തി മൃതദേഹം കോഴിക്കോട്...

ജില്ലയിൽ പിക്ക്അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറി അപകടം; 2 മരണം

കണ്ണൂർ: ജില്ലയിലെ കണ്ണപുരത്തുണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പിക്ക്അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ നിന്ന ആളുകളുടെ ദേഹത്തേക്കാണ് വാൻ പാഞ്ഞുകയറിയത്....
- Advertisement -