Sat, Oct 31, 2026
30 C
Dubai
Home Tags Malabar News

Tag: Malabar News

രണ്ടിടങ്ങളിൽ വൻ കവർച്ച; കാസർഗോഡ് സ്വർണവും പണവും കവർന്നു

കാസർഗോഡ്: സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ വൻ കവർച്ച. കാസർഗോഡ് പൂച്ചക്കാടും മൂവാറ്റുപുഴക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റി പടിയിലുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് കവർന്നത്. പൂച്ചക്കാട്...

മേപ്പാടി പുഴയിൽ ഒഴുക്കിൽപെട്ട യുവതി മരിച്ചു; ഭർത്താവ് രക്ഷപെട്ടു

കൽപറ്റ: വയനാട്, മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട ശേഷം നാട്ടുകാര്‍ രക്ഷപ്പെടുത്തി അതീവ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന യുവതി മരിച്ചു. തമിഴ്‌നാട്‌ തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) ആണ് മരിച്ചത്. ഇന്നലെ...

പ്രണയം നടിച്ച് പീഡനം; കാസർഗോട്ടെ 17കാരനെതിരെ കേസ്

കാസർഗോഡ്: പ്രണയം നടിച്ച് മൈസൂരുവിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ കേസ്. കോഴിക്കോട്ടെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മൈസൂരുവിലെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. കഴിഞ്ഞ ദിവസം കാസർഗോഡ് കെഎസ്‌ആര്‍ടിസി ബസ്‌...

ഭക്ഷണം കഴിക്കാൻ എത്തിയവരുമായി വാക്കുതർക്കം; ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

കോഴിക്കോട്: കട്ടാങ്ങലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ജീവനക്കാരന് കുത്തേറ്റു. ഈസ്‌റ്റ്‌ മലയമ്മ പരപ്പിൽ ഉമ്മറിനാണ് (40) കുത്തേറ്റത്. നെഞ്ചിന് ആഴത്തിൽ പരിക്കേറ്റ ഉമ്മർ ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇന്നലെ...

അതിഥി തൊഴിലാളികളുടെ വീടുകളിൽ മോഷണം; മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസസ്‌ഥലത്ത് അതിക്രമിച്ച് കയറി മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി...

വൈദ്യുതി പോസ്‌റ്റ് വീണ് യുവാവ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്, നഷ്‌ടപരിഹാരം നൽകും

കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായി വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടാതെ മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുമെന്നും മന്ത്രി...

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പടെ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

കരിപ്പൂര്‍: അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സി കരിപ്പൂർ വിമാനത്താവളത്തില്‍ പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് തെരുവത്ത് അബ്‌ദുൽ റഹീമിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. 48,000 ഇന്ത്യന്‍ രൂപ,...

വൈദ്യുതി പോസ്‌റ്റ് വീണ് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശിയായ അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് വച്ചാണ് അപകടം ഉണ്ടായത്. ഉപയോഗശൂന്യമായ പോസ്‌റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം...
- Advertisement -