Sat, Aug 1, 2026
37 C
Dubai
Home Tags Malabar News

Tag: Malabar News

തോൽപെട്ടിയിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

മാനന്തവാടി: മതിയായ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന സ്വർണാഭരണങ്ങൾ പിടികൂടി. തോൽപ്പെട്ടി ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനയിലാണ് ഒരുകോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടിയത്. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കർണാടക ട്രാൻസ്‌പോർട് കോർപറേഷന്റെ ബസിൽ നിന്നാണ്...

റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; അന്വേഷണം തുടങ്ങി

ബത്തേരി: ആഭ്യന്തര വകുപ്പിലെ റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലെ സീനിയർ ക്ളർക്കായിരുന്ന കെ ഉദയഭാനു, കൊച്ചി സിറ്റി കമ്മീഷണർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പരമേശ്വരൻ...

അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഈ മാസം മൂന്നാം തീയതി മുതൽ...

വിവാഹ ദിവസം യുവതി തൂങ്ങിമരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മേഘ. യുവതി ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ...

റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലിക്കിടെ സമീപ വീടുകളിൽ വിള്ളൽ രൂപപ്പെട്ടതായി പരാതി

പട്ടാമ്പി: വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനിടെ സമീപത്തെ വീടുകളിലെ ചുവരുകൾക്ക് വിള്ളൽ രൂപപെട്ടതായി പരാതി. 2021 ജനുവരിയിൽ ആയിരുന്നു റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ ഉൽഘാടനം നടന്നത്. തുടർന്ന് ആറ് മാസത്തിന്...

മയക്കുമരുന്ന്, കഞ്ചാവ് കടത്ത്; വയനാട്ടിലും താമരശ്ശേരിയിലും യുവാക്കൾ പിടിയിൽ

വയനാട്: ജില്ലയിലെ മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം കരിപ്പോൾ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്‌റ്റിലായത്‌. ഇയാളിൽ നിന്ന് രണ്ട് എൽഎസ്‌ഡി സ്‌റ്റാമ്പും കഞ്ചാവും കണ്ടെടുത്തു. മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ്...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഈ വർഷം രണ്ടാമത്തേത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂരിലെ വെള്ളംകുളം വീരകൽമേട്ടിൽ മുരുകൻ-പാപ്പ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുഞ്ഞ് അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം...

വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ വീട്ടിൽ നിന്നും മുങ്ങി; യുവാവ് പിടിയിൽ

മലപ്പുറം: വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് പിടികൂടി. കൊണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്‌റ്റിലായത്‌. ഇയാൾ...
- Advertisement -