Wed, Jul 29, 2026
37 C
Dubai
Home Tags Malabar News

Tag: Malabar News

കനത്ത മഴ; മാഹി ആശുപത്രിക്ക് സമീപം മരങ്ങൾ കടപുഴകി വീണു

മയ്യഴി: കനത്ത മഴയിലും കാറ്റിലും മാഹി ഗവൺമെന്റ് ആശുപത്രിക്ക് സമീപം രണ്ട് വലിയ മരങ്ങൾ കടപുഴകി വീണു. ആശുപത്രി- ചൂടിക്കോട്ട റോഡിലാണ് വെള്ളിയാഴ്‌ച രാവിലെ അഞ്ചോടെ മരങ്ങൾ വീണത്. വൈദ്യുതി ലൈനിന് മുകളിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

തൃക്കരിപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. മീലിയാട്ട് താമസിക്കുന്ന സുധിൻ (26) ആണ് പിടിയിലായത്. അസുഖം മൂലം ആശുപത്രിയിൽ ചികിൽസക്ക് എത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഡോക്‌ടർ...

യാത്രക്കാരില്ല; ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയത് 10 ശതമാനം ബസുകൾ

കോഴിക്കോട് : ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഇന്നലെ ജില്ലയിൽ നിരത്തിലിറങ്ങിയത് 10 ശതമാനത്തിൽ താഴെ മാത്രം സ്വകാര്യ ബസുകൾ. യാത്രക്കാർ ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ബസുടമകൾ സർവീസുകൾ കുറച്ചത്. കൂടാതെ ഇന്നും നാളെയും സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ...

അതിർത്തിയിൽ പരിശോധന ശക്‌തം; രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം

പാലക്കാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും അതിർത്തി കടക്കുന്നതിന് ഇപ്പോഴും കർശന പരിശോധന നിലനിൽക്കുകയാണ്. സംസ്‌ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അതിർത്തി കടന്ന് എത്താൻ അനുമതി നൽകുകയുള്ളൂ. കേരളത്തിനൊപ്പം...

ഒറ്റ ദിവസം കൊണ്ട് 4 കോടിയുടെ മദ്യവിൽപന; ജില്ലയിൽ മൂന്നിരട്ടി വർധന

പാലക്കാട് : ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ഇന്നലെ മുതൽ സംസ്‌ഥാനത്ത് ബിവറേജുകൾ തുറന്നിരുന്നു. തുടർന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ ബിവറേജുകളിലൂടെ വിറ്റഴിച്ചത് 4 കോടിയുടെ മദ്യം. സാധാരണയുള്ള  വിറ്റുവരവിനേക്കാൾ മൂന്ന്...

വ്രണവുമായി അലഞ്ഞ കാട്ടാനക്ക് ചികിൽസ; ആനക്കൊട്ടിലിൽ എത്തിച്ചു

വയനാട് : ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ശരീരത്തിൽ മുറിവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസക്കായി മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിൽ എത്തിച്ചു. ബുധനാഴ്‌ചയാണ് താപ്പാനകളുടെ സഹായത്തോടെ അലഞ്ഞു നടന്ന...

ഭാരതപ്പുഴയിൽ നിന്ന് അനധികൃത മണൽ ശേഖരണം; പോലീസ് പിടികൂടി

മലപ്പുറം : ഭാരതപ്പുഴയിൽ നിന്നും അനധികൃതമായി ശേഖരിച്ചു വച്ച മണൽ ജില്ലയിൽ പോലീസ് പിടിച്ചെടുത്തു. ഏകദേശം 500 ചാക്കുകളിലായാണ് മണൽ ശേഖരിച്ചു വച്ചിരുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ...

മൃതദേഹ അവശിഷ്‌ടങ്ങൾ തള്ളിയെന്ന് ആരോപണം; പയ്യാമ്പലം ബീച്ച് സന്ദർശിച്ച് എൽഡിഎഫ് സംഘം

കണ്ണൂർ: സംസ്‌കരിച്ച മൃതദേഹങ്ങളുടെ അവശിഷ്‌ടങ്ങളും ചാരവും തള്ളിയെന്ന ആരോപണത്തെ തുടർന്ന് പയ്യാമ്പലം ബീച്ച് ഐആർപിസി പ്രതിനിധികളും കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാരും സന്ദർശിച്ചു. ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ, ഐആർപിസി ചെയർമാൻ...
- Advertisement -