Sun, Jul 26, 2026
33.2 C
Dubai
Home Tags Malabar News

Tag: Malabar News

കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു

വയനാട്: വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞു ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷാണ് മരിച്ചത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ പശുവിന് പുല്ലുവെട്ടി കുട്ടത്തോണിയിൽ മടങ്ങുമ്പോഴായിരുന്നു...

അട്ടപ്പാടി ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി; നാട്ടുകാർ കാടുകയറ്റി

പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂർ ജനവാസ മേഖലയിലാണ് പെട്ടിക്കൽ കൊമ്പൻ ഇറങ്ങിയത്. ഷോളയൂർ ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം രാവിലെ ആറ് മണിക്കാണ് പെട്ടിക്കൽ കൊമ്പനെത്തിയത്. വനംവകുപ്പും നാട്ടുകാരും ചേർന്ന്...

ഷോളയൂരിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; കാട്ടുപന്നി അക്രമമെന്ന് സംശയം

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്‌ഠൻ (26) ആണ് മരിച്ചത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്‌ഠനെ മരിച്ച...

പേരാമ്പ്രയിൽ വൻ തീപിടിത്തം; രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ വൻ തീപിടിത്തം. ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പടെ രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗൺ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ...

മലപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടിനും 8.30നും ഇടയിൽ കോട്ടപ്പടി, കുന്നുമ്മൽ, കൈനാട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി,...

കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി പിടിയിൽ

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്‌ടി എസ്‌പി വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് എസ്‌പി പ്രവീന്ദ്രർ സിങ്ങിനെയാണ് വിജിലൻസ് സംഘം കൽപ്പറ്റയിൽ നിന്ന് പിടികൂടിയത്. കരാറുകാരനിൽ നിന്ന് ഒരുലക്ഷം...

പാലക്കാട് എഐ ക്യാമറ തകർത്ത സംഭവം; പ്രതികളിൽ ഒരാൾ പിടിയിൽ

പാലക്കാട്: വടക്കാഞ്ചേരി ആയക്കാട് സ്‌ഥാപിച്ച എഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ക്യാമറ ഇടിച്ചിട്ട വാഹനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. പുതുക്കോട്...

അറ്റകുറ്റപണി; കോഴിക്കോട് സിഎച്ച് മേൽപ്പാലം ചൊവ്വാഴ്‌ച മുതൽ അടച്ചിടും

കോഴിക്കോട്: അറ്റകുറ്റ പണികൾക്കായി കോഴിക്കോട് സിഎച്ച് മേൽപ്പാലം ചൊവ്വാഴ്‌ച മുതൽ അടച്ചിടും. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. കച്ചവട കേന്ദ്രങ്ങളോട് ചേർന്നുള്ള റോഡുകൾ വൺവേ ആക്കുന്നതടക്കമുള്ള പരിഷ്‌ക്കാരങ്ങൾക്ക്...
- Advertisement -