Fri, Apr 24, 2026
35 C
Dubai
Home Tags Medical negligence

Tag: medical negligence

അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് ഐശ്വര്യയുടെ കുടുംബം

പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ ചികിൽസക്കിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് മരണപ്പെട്ട ഐശ്വര്യയുടെ കുടുംബം. മതിയായ എല്ലാ ചികിൽസയും ഐശ്വര്യക്ക് നൽകിയിരുന്നു...

പാലക്കാട് അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേകസംഘം അന്വേഷിക്കും

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അറിയിച്ച് പാലക്കാട് ഡിഎംഒ. മരണത്തിൽ ചികിൽസാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും പരിശോധിച്ച...

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വിദഗ്‌ധ സമിതി അന്വേഷണമില്ല

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്‌ധ സമിതി അന്വേഷണം വേണമെന്ന ഡോക്‌ടർമാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോർജ്. ചികിൽസയിൽ വീഴ്‌ച ഉണ്ടായോ, ശസ്‌ത്രക്രിയയിൽ പിഴവ്...

വൃക്ക മാറ്റിവച്ച രോഗിയുടെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും

തിരുവനന്തപുരം: വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ചികിൽസാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച എന്നിവയിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുൺദേവ് ഉൾപ്പടെയുള്ളവരെ...

വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍...

ഡോക്‌ടർമാർക്ക് അല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം? കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ഡോക്‌ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് മന്ത്രി ചോദിച്ചു. രണ്ട് ഡോക്‌ടർമാരെ...

അവയവമാറ്റം വൈകിയ സംഭവം; ഡോക്‌ടർമാരിൽ നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ച- റിപ്പോർട്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്‌ടർമാരിൽ നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്. രാവിലെ മുതൽ അലർട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത്...

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; പോലീസ് കേസ് എടുത്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്‌ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി,...
- Advertisement -