Thu, May 2, 2024
32.8 C
Dubai
Home Tags Moratorium Extension Case

Tag: Moratorium Extension Case

മൊറട്ടോറിയം കേസ്; കേന്ദ്രവും ആര്‍ബിഐയും കൂടുതല്‍ സമയം തേടി

ന്യൂ ഡെല്‍ഹി: കോവിഡ് കാലത്തെ മൊറട്ടോറിയവും, പിഴപ്പലിശയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രവും ആര്‍ബിഐയും. വിഷയത്തില്‍ നിലവിൽ ചര്‍ച്ചയുടെ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ സാവകാശം ലഭിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം കാണാന്‍...

മൊറട്ടോറിയം; കേന്ദ്രം നിലപാട് വ്യക്‌തമാക്കണം – സുപ്രീം കോടതി

ന്യൂ ഡെൽഹി: ഓഗസ്‌റ്റ് 31ന് അവസാനിച്ച മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട്  എത്രയും വേഗം  നിലപാട് വ്യക്‌തമാക്കാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം. നേരത്തെ കോവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടേയും കാര്യത്തിൽ കേന്ദ്രത്തിന് സുപ്രീം...

ബാങ്ക് ലോണുകള്‍; മൊറട്ടോറിയം ഹരജികളില്‍ തീരുമാനം ആയില്ല

ന്യൂ ഡെല്‍ഹി: ബാങ്കുകളിലുള്ള കട ബാധ്യതകള്‍ക്ക് ആശ്വാസ കാലാവധി (മൊറൊട്ടോറിയം) വേണമെന്ന ഹരജികളില്‍ സുപ്രീം കോടതിക്ക് അന്തിമ തീരുമാനം എടുക്കാനായില്ല. സെപ്റ്റംബര്‍ 10ന് കോടതി തുടര്‍വാദം കേള്‍ക്കും. എന്നാല്‍ ഇന്ന് കോടതി ഇടക്കാല...

മൊറട്ടോറിയം നീട്ടണം, പലിശ പൂര്‍ണമായും ഒഴിവാക്കണം; കപില്‍ സിബല്‍ സുപ്രിം കോടതിയില്‍

ന്യൂ ഡെല്‍ഹി: മൊറട്ടോറിയം നീട്ടണമെന്നും, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മൊറട്ടോറിയം സംബന്ധിച്ച് വിവിധ വ്യക്തികളും സംഘടനകളും...

കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല

നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു. എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍...

മൊറട്ടോറിയം; 2 വര്‍ഷത്തേക്ക് കൂടി നീട്ടാനാവുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡല്‍ഹി: മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബാങ്ക് വായ്പകള്‍ക്ക് ആര്‍.ബി.ഐ പ്രഖ്യാപിച്ച മൊറട്ടോറിയം ഓഗസ്റ്റ് 31 നു അവസാനിച്ചിരുന്നു. എന്നാല്‍ വായ്പ...

വായ്‌പകൾക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്ത് ബാങ്ക് വായ്‌പകൾക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതല്‍ വായ്‌പകൾ തിരിച്ചടച്ചു തുടങ്ങണം. ഇനിയും നീട്ടി നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും ആര്‍ ബി...

മൊറട്ടോറിയം നീട്ടാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ; കാലാവധി നാളെ അവസാനിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസമായി പ്രഖ്യാപിച്ച വായ്പകൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ആറു മാസം കൂടി നീട്ടി നൽകണം എന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെയും റിസർവ്...
- Advertisement -