Tue, Apr 30, 2024
29.3 C
Dubai
Home Tags Omicron variant India

Tag: Omicron variant India

കോവിഡ്; രാജ്യത്ത് ജാഗ്രത തുടരുന്നു- വിമാന താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ടു ശതമാനം പേരെ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. അന്താരാഷ്‌ട്ര യാത്രക്കാരിൽ തെർമൽ സ്‌കാനിങ് നടത്തും....

കോവിഡ്; സംസ്‌ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് കോവിഡ് മാർഗനിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഉൽസവ സീസൺ, പുതുവൽസര ആഘോഷം എന്നിവ പരിഗണിച്ചാണ് കേന്ദ്രം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങൾ എന്നീ ലക്ഷണങ്ങൾ ഉള്ള രോഗികളെ നിരീക്ഷിക്കണം....

രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ല; ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്നും, എല്ലാവരും ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണം. എല്ലാവരും മാസ്‌ക് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ചൈനയിൽ പടരുന്ന കോവിഡിന്റെ പുതിയ വകഭേദം...

ബിഎഫ്7; സംസ്‌ഥാനത്ത്‌ പൊതുജാഗ്രതാ നിർദ്ദേശം- ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിൽ ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ പൊതുജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് അയക്കും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ...

കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം

ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോ​ഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം...

ഒമൈക്രോൺ ഉപവകഭേദം ‘ബി.എ.4‘ തമിഴ്‌നാട്ടിലും സ്‌ഥിരീകരിച്ചു

ചെന്നൈ: ഒമൈക്രോണിന്റെ ഏറ്റവും പുതിയ ഉപവകഭേദമായ ‘ബി.എ.4‘ തമിഴ്‌നാട്ടിലും സ്‌ഥിരീകരിച്ചു. ചെങ്കൽപേട്ട സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി എംഎ സുബ്രഹ്‌മണ്യൻ വാർത്താ കുറിപ്പിലൂടെയാണ് രോഗബാധ സ്‌ഥിരീകരിച്ച വിവരം അറിയിച്ചത്. ചെന്നൈയിൽ നിന്ന് 30...

വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദം ഇന്ത്യയിലും

ഹൈദരാബാദ്: ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദമായ 'ബി.എ.4' ഇന്ത്യയിലും കണ്ടെത്തിയതായി സ്‌ഥിരീകരിച്ചു. ഇന്ത്യയിലെ ഗവേഷണ ലാബുകളുടെ കൺസോർഷ്യമായ 'ഇൻസകോഗ്' ആണ് 'ബി.എ.4' ഇന്ത്യയിൽ സ്‌ഥിരീകരിച്ചത്‌. ഹൈദരാബാദിലെ രോഗിയിൽ നിന്ന് കഴിഞ്ഞ...
- Advertisement -