Mon, Apr 29, 2024
30.3 C
Dubai
Home Tags P Prasad

Tag: P Prasad

പിആർഎസ് വായ്‌പ; കർഷകരുടെ യോഗ്യതയെ ബാധിക്കരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം

ആലപ്പുഴ: പിആർഎസ് വായ്‌പ കർഷകരുടെ വായ്‌പാ യോഗ്യതയെ ബാധിക്കരുതെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബാങ്ക് പ്രതിനിധികളുമായി നടത്തിയ അടിയന്തിര യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യം നിയമവിഭാഗവുമായി ചർച്ച...

കാർഷിക മേഖലയിൽ ഏറ്റവും അനിവാര്യം ജൈവകൃഷി; പ്രധാനമന്ത്രി

ന്യൂഡെൽഹി: കാർഷിക മേഖലയെ പരിവർത്തനം ചെയ്യാൻ ജൈവകൃഷി അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ഭക്ഷ്യസംസ്‌കരണത്തെ കുറിച്ചുള്ള ദേശീയ ഉച്ചകോടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട കർഷകർക്ക് ഏറ്റവും കൂടുതൽ ഗുണം...

സംസ്‌ഥാനത്ത് മഴയെ തുടർന്ന് ഉണ്ടായത് 400 കോടിയുടെ കൃഷിനാശം; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴയെ തുടർന്ന് 400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 5118 ഹെക്‌ടർ കൃഷി നാശം ഉണ്ടായെന്ന് മന്ത്രി വ്യക്‌തമാക്കി. മഴയിൽ കൃഷി...

കർഷകരുടെ നഷ്‌ടപരിഹാര അപേക്ഷ; 30 ദിവസത്തിനകം നടപടിയെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: കർഷകരുടെ നഷ്‌ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്‌ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്‌ടമാണ് സംസ്‌ഥാനത്ത് ഉണ്ടായതെന്ന് കൃഷിമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. 2018ലെ...

കാട്ടുപന്നി ശല്യം; പരിഹാരം കാണാൻ ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി

കോഴിക്കോട്: വർധിച്ചു വരുന്ന കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇതിന്റെ ഭാഗമായി കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരി​ഗ‌‌ണനയിൽ ഉണ്ടെന്നും, മൃഗങ്ങൾ കാട്ടിൽ...
- Advertisement -