Tag: police station
കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മർദ്ദനമെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: തൃപ്പുണിത്തുറ ഹിൽ പാലസ് പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ഇരുമ്പനം കർഷക കോളനി വാസിയായ മനോഹരനാണ് (53) പോലീസ് കസ്‌റ്റഡിയിലിരിക്കെ...
മാവോയിസ്‌റ്റ് സാന്നിധ്യം; പോലീസ് സ്‌റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കും
കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത മലയോര മേഖലയിലെ പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷ ശക്‌തമാക്കുന്നു. മുമ്പ് പലതവണ മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത താമരശ്ശേരി, കോടഞ്ചേരി പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷാ സംവിധാനങ്ങളാണ് വർധിപ്പിക്കുന്നത്....
പോലീസ് വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങള്‍ ലേലത്തിന്
കല്‍പ്പറ്റ: ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന 164 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, പുല്‍പള്ളി,തിരുനെല്ലി, വൈത്തിരി, കമ്പളക്കാട്, പനമരം, തലപ്പുഴ തുടങ്ങിയ സ്‌റ്റേഷന്‍ പരിസരങ്ങളിലെ വാഹനങ്ങളാണ്...