Fri, May 31, 2024
39.5 C
Dubai
Home Tags Rape case

Tag: rape case

സ്‌കൂളിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്‌റ്റിൽ

പാലക്കാട്∙ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന്‍ അറസ്‌റ്റിൽ. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പോലീസ് പിടികൂടിയത്. സംശയ നിവാരണത്തിനായി വൈകുന്നേരം ക്‌ളാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്‌കൂളിൽ കാത്തുനില്‍ക്കാന്‍ അധ്യാപകന്‍...

യുവതിയെ കെട്ടിയിട്ട് പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി; കൊടുംക്രൂരത

തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്‌റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും...

റെയിൽവേ കെട്ടിടത്തിൽ 30കാരിക്ക് കൂട്ടബലാൽസംഗം; ജീവനക്കാർ അറസ്‌റ്റിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഡെൽഹിയിൽ 30കാരി കൂട്ടബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. കേസിൽ റെയിൽവേ ഇലക്‌ട്രിക്കൽ മെയിന്റനൻസ് റൂമിൽ വെച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ...

ലൈംഗികാതിക്രമ കേസ്; പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുത്

കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. പരാതി വൈകിയതിന്റെ പേരിൽ മറ്റ് കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടിൽ വെച്ച് അളക്കാനാകില്ല. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ...

സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ ബലാൽസംഗ കേസ്

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ ബലാൽസംഗത്തിന് കേസ്. പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെയാണ് ഡെൽഹി ഉത്തംനഗർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ജൂൺ 25ന് ആണ് പിപി മാധവനെതിരെ യുവതി...

ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാൽസംഗം; ഇരയായത് അമ്മയും ആറുവയസുകാരി മകളും

ഡെറാഡൂൺ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുകാരി മകളെയും കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിൽ ഞായറാഴ്‌ച രാത്രിയോടെ ആയിരുന്നു സംഭവം. തീർഥാടനത്തിന് ശേഷം മടങ്ങവേ ആയിരുന്നു കൊടുംക്രൂരത. രാത്രി മറ്റ് വാഹനങ്ങളൊന്നും...

ഇടുക്കിയിൽ 15കാരിക്ക് പീഡനം; വയോധികന് 81 വർഷം കഠിനതടവ്

ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 66കാരന് 81 വർഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ. ഇടുക്കി കൈതപ്പാറ സ്വദേശി ജോർജിനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 81 വർഷത്തെ കഠിന...

മന്ത്രിയുടെ മകനെതിരെ പീഡന പരാതി നൽകി; യുവതിക്ക് നേരെ മഷിയാക്രമണം

ന്യൂഡെല്‍ഹി: രാജസ്‌ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ യുവതിക്ക് നേരെ മഷിയാക്രമണം. സൗത്ത് ഡെല്‍ഹിയിലെ കാളിന്ദി കുഞ്ച് റോഡില്‍ അമ്മക്കൊപ്പം നടക്കുമ്പോഴാണ് 23കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. രണ്ട് പേരാണ് ആക്രമിച്ചതെന്ന്...
- Advertisement -