Sun, Apr 28, 2024
28.1 C
Dubai
Home Tags Student concession rate

Tag: Student concession rate

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര

തിരുവനന്തപുരം: വിദ്യാർഥികൾക്ക് പുതിയ സേവനവുമായി ഗതാഗതവകുപ്പ്. സംസ്‌ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു. കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസുകളിലും യാത്രാ ഇളവ് ലഭ്യമായിരിക്കും. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ...

വിദ്യാർഥികൾക്ക് ആശ്വാസം; കൺസെഷൻ പ്രായപരിധി ഉയർത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബസുകളിൽ വിദ്യാർഥി കൺസെഷൻ പ്രായപരിധി ഉയർത്തി സർക്കാർ ഉത്തരവിറക്കി. കൺസെഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. നേരത്തെ, പ്രായപരിധി...

കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണം; നീചമായ നടപടിയെന്ന് കെ സുരേന്ദ്രൻ

കാസർഗോഡ്: കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണത്തിൽ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കൺസെഷൻ നിയന്ത്രണം വിദ്യാർഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം ആണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണിത്. കൺസെഷനിൽ...

വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണം; ഇല്ലെങ്കിൽ സമരമെന്ന് ബസ് ഉടമകൾ

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകൾ രംഗത്ത്. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് ഓർഗനൈസേഷൻ...

വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ ബസുടമക്ക് എതിരെ നടപടിയെന്ന് എംവിഡി

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പോലീസും മോട്ടോർ വാഹന വകുപ്പും ബസുകളിലെ പരിശോധന കർശനമാക്കി. വിദ്യാർഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വിദ്യാർഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍...

വിദ്യാർഥികളുടെ യാത്രാ നിരക്കിൽ ആശങ്ക; ഗതാഗത മന്ത്രിയുമായി ഇന്ന് വീണ്ടും കൂടിക്കാഴ്‌ച

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാത്തതിൽ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ. വിഷയം ഉന്നയിച്ച് ബസ് ഉടമകൾ ഇന്ന് വീണ്ടും ഗതാഗത മന്ത്രിയെ കാണും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാതെ ബസ്...

വിദ്യാർഥികളുടെ കൺസെഷൻ; ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ...
- Advertisement -