Wed, May 1, 2024
34.5 C
Dubai
Home Tags Thaha Fazal

Tag: Thaha Fazal

‘തന്റെ മോചനം സർക്കാരിനേറ്റ തിരിച്ചടി’; താഹ ഫസല്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ച താഹ ഫസല്‍ ജയില്‍ മോചിതനായി. തന്റെ മോചനം യുഎപിഎ ചുമത്തിയ സംസ്‌ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണ് എന്നായിരുന്നു താഹയുടെ പ്രതികരണം. ജസ്‌റ്റിസ് അജയ്...

അലനും താഹയ്‌ക്കും എതിരായ യുഎപിഎ നിലനിൽക്കില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മാവോയിസ്‌റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല. മാവോയിസ്‌റ്റ്‌ സംഘടനകളുടെ...

ചെറിയ കേസുകൾക്ക് പോലും യുഎപിഎ ചുമത്തുന്നത് ശരിയല്ല; പി ജയരാജൻ

കണ്ണൂർ: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മാവോയിസ്‌റ്റ് കേസുകള്‍ക്കെല്ലാം യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. ചെറിയ കേസുകള്‍ക്ക്...

നീതി കിട്ടി, ഇത് മകന്റെ രണ്ടാം ജൻമം; താഹയുടെ മാതാവ്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി മാതാവ് ജമീല. വലിയ സന്തോഷമുണ്ടെന്ന് മാതാവ് പറഞ്ഞു. നീതി ലഭിച്ചിരിക്കുന്നു, മകന്റെ രണ്ടാം ജന്‍മാണ്...

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് ജാമ്യം

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മറ്റൊരു പ്രതി അലൻ ശുഹൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവെച്ചു. ജസ്‌റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന...

പന്തീരാങ്കാവ് യുഎപിഎ കേസ്; വിധി പറയാൻ മാറ്റി

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ സുപ്രീം കോടതിയില്‍ വാദം പൂർത്തിയായി. കേസ് വിധി പറയാൻ വേണ്ടി മാറ്റി. താഹ ഫസലിന്റെ ജാമ്യാപേക്ഷയിലും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള എന്‍ഐഎ ഹരജിയിലുമാണ് വാദം പൂർത്തിയായത്....

പന്തീരാങ്കാവ് കേസ്; സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും. താഹ ഫസലിന്റെ ജാമ്യാപേക്ഷയും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള എന്‍ഐഎ ഹരജിയിലുമാണ് ഇന്ന് വാദം നടക്കുക. ജസ്‌റ്റിസ് അജയ് രസ്‌തോഗി...

പന്തീരാങ്കാവ് കേസ്: താഹയെയും അലനേയും വേർതിരിച്ച് കണ്ടതെന്തിന്; സുപ്രീം കോടതി

ന്യൂഡെല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്ര നീക്കം. കേസിൽ ഈ മാസം 24ന് വിചാരണ കോടതി കുറ്റം ചുമത്തുമെന്ന് തെറ്റിദ്ധരിപ്പിച്ച് താഹയുടെ ജാമ്യാപേക്ഷ നീട്ടാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്....
- Advertisement -