Sun, Apr 28, 2024
26.9 C
Dubai
Home Tags Thozhilurappu Padhathi

Tag: Thozhilurappu Padhathi

തൊഴിലുറപ്പ് പദ്ധതി: കൂലി വൈകിയാല്‍ ഇനിമുതൽ നഷ്‍ടപരിഹാരം; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ കൂലി നൽകിയില്ലെങ്കിൽ പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള തുകയുടെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നഷ്‌ടപരിഹരം നല്‍കാൻ ചട്ടം വരുന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി...

തൊഴിലുറപ്പ്; പഞ്ചായത്തുകളിൽ ഒരേസമയം 20 ജോലികളിൽ കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രം

തിരുവനന്തപുരം: മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്‌റ്റ്‌ ഒന്ന് മുതൽ ഓരോ ഗ്രാമപഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന്...

കേരളം ഉള്‍പ്പടെ പത്ത് സംസ്‌ഥാനങ്ങളില്‍ തൊഴിലുറപ്പ് കൂലി കൂട്ടി

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പടെയുള്ള പത്ത് സംസ്‌ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്‌ചയിച്ചത്. നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം...

തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 25 മുതൽ ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിൽ മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. വേനൽക്കാലത്തെ വർധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ്...

പാലക്കാട്‌ ജില്ലയിലെ തൊഴിലുറപ്പ് കൂലിയുടെ കുടിശിക 28.64 കോടി രൂപയായി

പാലക്കാട്: ജില്ലയിലെ തൊഴിലുറപ്പ് കൂലി കുടിശിക 28.64 കോടി രൂപയായി ഉയർന്നു. സെപ്‌റ്റംബർ 29 മുതൽ നവംബർ 10 വരെയുള്ള കണക്കാണിത്. മഴയിൽ തകർന്ന വരമ്പ് വൃത്തിയാക്കലും കനാൽ ശുചീകരിക്കലുമായി തൊഴിലുറപ്പ് തൊഴിലാളികൾ...

കേന്ദ്രഫണ്ട് നിലച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് താളംതെറ്റുന്നു

തിരുവനന്തപുരം: മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര ഫണ്ട് നിലച്ചിട്ട് അഞ്ച് മാസം പിന്നിടുന്നു. കേന്ദ്രത്തിന്റെ വീഴ്‌ചയെ തുടർന്ന് താളം തെറ്റിയിരിക്കുകയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. ഏകദേശം അഞ്ച് മാസത്തോളമായി സോഷ്യൽ ഓഡിറ്റ്...

ഗ്രാമീണമേഖല തിരിച്ചുവരവിന്റെ പാതയില്‍, തൊഴിലുറപ്പ് പദ്ധതി ഗുണം ചെയ്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഗ്രാമീണ മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളില്‍ കൃത്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. ആഗസ്റ്റ്...
- Advertisement -