Tag: traffic jam in the kuthiran tunnel
കുതിരാനിലെ ഗതാഗതക്കുരുക്ക്; നിയന്ത്രണങ്ങൾ കർശനമാക്കും
പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയിലെ കുതിരാനിലെ കുരുക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം കർശനമാക്കാൻ നടപടി. ഏതെല്ലാം രീതിയിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നതിനെ കുറിച്ച് റിപ്പോർട് നൽകാൻ മന്ത്രി കെ രാജൻ തൃശൂർ ജില്ലാ കളക്‌ടർക്ക് നിർദ്ദേശം...
ഗതാഗതക്കുരുക്ക് രൂക്ഷം; കുതിരാനിൽ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന
തൃശൂർ: കുതിരാൻ തുരങ്കത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന. തൃശൂർ, പാലക്കാട്, എറണാകുളം കളക്‌ടർമാർ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. റവന്യു മന്ത്രി കെ രാജനാണ് ഇക്കാര്യം...
കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗതക്കുരുക്ക്
പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ വൻ ഗതാഗതക്കുരുക്ക്. നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. താണിപ്പാടം മുതൽ കുതിരാൻ വരെ പൂർണമായും വാഹനഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്. മൂന്ന് കിലോമീറ്ററിലധികമാണ് വാഹനങ്ങളുടെ നീണ്ടനിര. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള...