Fri, Apr 26, 2024
33 C
Dubai
Home Tags Ukraine Medical students

Tag: Ukraine Medical students

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാം; കേന്ദ്രം

ഡെൽഹി: യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാന്‍ അവസരം. പരീക്ഷയെഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം. എംബിബിഎസ് പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിവ പാസാകാന്‍ വിദ്യാര്‍ഥികള്‍ക്ക്...

യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനം

ന്യൂഡെൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്‌ഥാനപതി. അധ്യയന വർഷം നഷ്‌ടമാകാതെ റഷ്യൻ സർവകലാശാലകളിൽ തുടർ പഠനത്തിന് അവസരമൊരുക്കും. ഇത് സംബന്ധിച്ച് നോർക്ക...

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് മെഡിക്കൽ സീറ്റ്; നടപടി തടഞ്ഞ് കേന്ദ്രം

ന്യൂഡെൽഹി: യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളേജുകളിൽ തുടർപഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. മെഡിക്കൽ കൗൺസിലിന്റെ നിലവിലെ ചട്ടപ്രകാരം...

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല; ഉറപ്പ് നൽകി ശ്രീരാമകൃഷ്‌ണൻ

കീവ്: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്‌ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ . യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർഥികളുമായി...

യുക്രൈനിൽ നിന്നെത്തിയവരുടെ ഇന്ത്യയിലെ തുടർപഠനം; എതിർപ്പുമായി ഐഎംഎ

തിരുവനന്തപുരം: യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ പഠനം മുടങ്ങി ഇന്ത്യയിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് ഐഎംഎ. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണെന്നും,...

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം ഒരുക്കും; കർണാടക

ബെംഗളൂരു: യുദ്ധ പശ്‌ചാത്തലത്തിൽ യുക്രൈനിൽ നിന്നും പഠനം മുടങ്ങി മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജുകളിൽ പഠനം പൂർത്തിയാക്കാൻ സൗകര്യം ഒരുക്കും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ...
- Advertisement -