Sat, Apr 27, 2024
27.5 C
Dubai
Home Tags Uthra vadha case

Tag: uthra vadha case

ഉത്ര വധക്കേസ്; വിചാരണക്കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയിൽ

എറണാകുളം: ഉത്ര വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി സൂരജ്. മാപ്പ് സാക്ഷിയുടെ മൊഴി വസ്‌തുതാപരമല്ലെന്നും, പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ്...

വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും; ഹരീഷ് വാസുദേവൻ

കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ പ്രതികരിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കൊല ചെയ്യപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്‌തിയല്ല ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവുമെന്ന്...

ഉത്ര വധക്കേസ്; താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് മാദ്ധ്യമങ്ങളോട് സൂരജ്

തിരുവനന്തപുരം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും വ്യക്‌തമാക്കി പ്രതി സൂരജ്. കൂടാതെ കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നതെന്നും, ഉത്രയുടെ പിതാവ് കോടതിയിൽ നൽകിയ...

സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് തെറ്റ് പറ്റി; അഡ്വ. ആസിഫലി

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് അതീവ ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നെന്ന് മുന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ആസിഫലി. പ്രായത്തിന്റെ ആനുകൂല്യം പ്രതിയ്‌ക്ക് എതിരായി ഉപയോഗിക്കേണ്ടതാണ് എന്ന്...

വിധിയിൽ തൃപ്‌തരല്ല; അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ

കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ലഭിച്ച ശിക്ഷയിൽ തൃപ്‌തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പിഴവുകളാണ് ഇതുപോലുള്ള കുറ്റവാളികളെ സൃഷ്‌ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും മണിമേഘല പറഞ്ഞു. "ശിക്ഷയില്‍ തൃപ്‌തരല്ല....

ഉത്ര വധക്കേസ്; ഈ മാസം 11ന് വിധി പറയും

കൊല്ലം: ഉത്ര വധക്കേസിൽ കോടതി ഈ മാസം 11ന് വിധി പറയും. കൊല്ലം അഡീ.സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവം...

ഉത്ര വധക്കേസ് : സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കും

തിരുവനന്തപുരം : ഉത്രാവധക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ...
- Advertisement -