Tag: Vadakkanchery life mission
ലൈഫ് മിഷൻ; മുഖ്യമന്ത്രിക്ക് എതിരെയുള്ള തെളിവുകൾ ഇന്ന് പുറത്തുവിടുമെന്ന് അനിൽ അക്കര
തൃശൂർ: വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ന് പുറത്തുവിടുമെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്‌ട് നിയമലംഘനം...
ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യ ഹരജിയിൽ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ്...
ശിവശങ്കർ- സ്വപ്‌ന സുരേഷ് ചാറ്റുകൾ പുറത്ത്; ‘മുഖ്യമന്ത്രിയെ കണ്ടെന്ന് സ്വപ്‌ന’
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റുകൾ പുറത്ത്. ജോലിക്കായി സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടെന്നും, സ്വപ്‌നയെ നോർക്കയുടെ കീഴിലെ...
ലൈഫ് മിഷൻ തട്ടിപ്പ്; എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചു ദിവസത്തെ...
ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ടെൻഡർ ഇല്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ...
ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ എം ശിവശങ്കറിന്റെ അറസ്‌റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷമാണ് ലൈഫ് മിഷൻ കോഴക്കേസ് കേരളത്തിൽ വീണ്ടും സജീവമാകുന്നത്. ഇത് സർക്കാരിനെ...
ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ നാളെ സിബിഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ ലൈഫ് മിഷൻ കേസിൽ സിബിഐ ചോദ്യം ചെയ്യും. ആദ്യമായാണ് ഈ കേസിൽ ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നാളെ കൊച്ചി ഓഫീസിൽ...
ലൈഫ് മിഷൻ തട്ടിപ്പ്; സ്വപ്‌ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും
തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്‌ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തണമെന്നാണ് നിർദ്ദേശം. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ്...