Thu, May 2, 2024
26.8 C
Dubai

Daily Archives: Tue, Aug 18, 2020

Malabarnews_keralaelection

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍...
covid karipur plane crash_2020 Aug 18

കരിപ്പൂർ അപകടം; രക്ഷാപ്രവർത്തനം നടത്തിയവർക്ക് രോഗബാധ, ഇന്ന് 10 പേർക്ക് സ്ഥിരീകരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പ് സ്വദേശികളായ ആറും കൊണ്ടോട്ടിക്കാരായ നാലും പേർക്കാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു....
sterlite-plant_2020 Aug 18

വേദാന്ത ​ഗ്രൂപ്പിനു തിരിച്ചടി; തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരായ ഹർജിയിൽ വേദാന്ത ലിമിറ്റഡിന് തിരിച്ചടി. സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്ലാന്റ് പൂട്ടാനുള്ള സർക്കാർ നീക്കത്തെ...
Ramnath Kovind_2020 Aug 18

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമല്ല, ഇനി മുതൽ ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം’; ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇനി മുതൽ 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം'. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഇത് സംബന്ധിച്ച...
Baramulla terrorist attack_2020 Aug 18

ബാരാമുള്ള തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു, ലഷ്കർ കമാൻഡറെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് ജവാന്മാർ കൂടി വീരമൃത്യു വരിച്ചു. രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും ഒരു സ്പെഷ്യൽ പോലീസ് ഓഫീസറും ഇന്നലെ മരണപ്പെട്ടിരുന്നു. ലക്ഷ്കർ ഇ തൊയിബയുടെ...
fisheries-collection_2020 Aug 18

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ നടപടികൾ ആരംഭിക്കും : മുഖ്യമന്ത്രി

തൃശൂർ: സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്‌തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുളള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു...
Amit Sha_2020 Aug 18

അമിത് ഷാ എയിംസിൽ ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ചതിനാൽ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമിത് ഷാ മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രി വിട്ടത്....
covid recovery_2020 Aug 18

ആകെ രോഗമുക്തി 20 ലക്ഷത്തിലേക്ക് , രോഗബാധ 27 ലക്ഷം, രാജ്യത്തെ രോഗമുക്തി നിരക്ക് വർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരിൽ 72 ശതമാനം പേരും രോഗമുക്തി നേടിയതായി കണക്കുകൾ. കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നപ്പോഴും നിലവിൽ ചികിത്സയിലുള്ളവർ 6,73,166 മാത്രമാണ്. ഇത് വരെ 27,...
- Advertisement -