Tue, Mar 19, 2024
23.3 C
Dubai

Daily Archives: Tue, Aug 18, 2020

Low cost tour to Egypt

ഫ്രീ വിസയില്‍ പിരമിഡുകളുടെ നാട് കാണാം; ഒക്ടോബര്‍ 31 വരെ

വിനോദ സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ ഈജിപ്ത് ടൂറിസം മേഖല പുനരാരംഭിക്കുന്നു. വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ അടുത്ത മാസം മുതല്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഈജിപ്ത്. വിനോദ...
Malabarnews_ashok lavasa

അശോക് ലവാസ രാജിവെച്ചു

ഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. ഫിലിപ്പൈന്‍സ് ആസ്ഥാനമായുള്ള, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ്...
Malabar News_ kerala police

‘കോവിഡ് വാരിയര്‍’ പതക്കം; പോലീസിലെ പോരാളികള്‍ക്ക് സേനയുടെ ആദരം

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് സേനയുടെ ആദരം. 30 ദിവസം കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും 'കോവിഡ് വാരിയര്‍' എന്നു രേഖപ്പെടുത്തിയ ചെറുപതക്കം നല്‍കും. പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍...

‘വിവോ’ ഇല്ലേലെന്താ? ഇന്ത്യന്‍ പണക്കാര്‍ ഉണ്ടല്ലോ

ഇന്ത്യന്‍ കമ്പനി ഡ്രീം11, ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത് 220 കോടിക്ക് ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത് 220 കോടിക്ക്. ഇന്ത്യയിലെ ഫാന്റസി ഗെയിമിംഗ് കമ്പനിയായ...
MalabarNews_ dharavi model

ധാരാവി മാതൃക പിന്തുടരാന്‍ ഒരുങ്ങി ഫിലിപ്പീന്‍സ് സര്‍ക്കാര്‍

മുംബൈ: കോവിഡ് വ്യാപനം നേരിടാന്‍ മുംബൈയിലെ ധാരാവിയില്‍ സ്വീകരിച്ച നടപടികള്‍ മാതൃകയാക്കാനൊരുങ്ങി ഫിലിപ്പീന്‍സ് സര്‍ക്കാര്‍. വൈറസ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫിലിപ്പീന്‍സ് ആരോഗ്യ മന്ത്രാലയത്തിന്...
Kerala Covid 19_2020 Aug 18

കോവിഡ്; സംസ്ഥാനത്ത് 1758 പേർക്ക് കൂടി രോഗം,1365പേർക്ക് മുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.1365 പേർ ഇന്ന് സംസ്ഥാനത്ത് കോവിഡ് രോഗമുക്തരായിട്ടുണ്ട്. 6 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട്...
Malabarnews_airindia

എയര്‍ ഇന്ത്യയെ വിലക്കി ഹോങ്കോങ്ങ്

മുംബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്ങ്. രണ്ടാഴ്ച്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഇന്നലത്തെ ഡല്‍ഹി-ഹോങ്കോങ്ങ് വിമാനവും എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. വിമാനത്തിന്റെ മടക്കയാത്രയും ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓഗസ്റ്റ് 14ന്...
Malabar News_ WHO TAKESH KASAI

ചെറുപ്പക്കാരില്‍ ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നതായി...
- Advertisement -