Mon, Apr 29, 2024
36.8 C
Dubai

Daily Archives: Mon, Sep 21, 2020

Malabarnews_maharashtra

മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്നു; അഞ്ച് പേരെ രക്ഷപെടുത്തി,എട്ട് പേര്‍ മരിച്ചു

മുംബൈ : മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. ഇതുവരെ എട്ട് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. അഞ്ച് പേരെ ദുരന്ത നിവാരണ...
loka jalakam image_malabar news

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. നോര്‍ത്ത് കരോലൈനയില്‍...
Road construction is in progress in moothedam

വിപ്ളവം സൃഷ്‌ടിച്ച് മൂത്തേടം; 101 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കരുളായി: കാലങ്ങളായി മൂത്തേടമെന്ന ഉള്‍നാടന്‍ പഞ്ചായത്ത് അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അവസാനം. പ്രാദേശിക റോഡ് വികസന പ്രകാരം ഈ പഞ്ചായത്തില്‍ വിവിധ പദ്ധതികളിലായി നൂറ്റിയൊന്ന് റോഡുകളാണ് നിര്‍മിക്കുന്നത്. 9.55 കോടി രൂപയാണ് ചെലവ്....
Teacher selling books for student

നാലാം ക്ലാസുകാരിയുടെ ചികിത്സാ ചെലവ്; പുസ്‌തകം വിറ്റ് പണം സ്വരൂപിച്ച് അധ്യാപിക

എരമംഗലം: നാലാം ക്ലാസുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി പുസ്‌തകം വില്‍ക്കുകയാണ് ഒരു അധ്യാപിക. പുതുപൊന്നാനി എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ രമ്യാ ബാബുവാണ് ഈഴുവത്തിരുത്തി എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാമികയുടെ ചികിത്സക്കായി പുസ്‌തകം വില്‍ക്കുന്നത്. കഴിഞ്ഞ...
indian army_ Malabar News

കരസേനയില്‍ വനിതകള്‍ക്ക് സ്ഥിരനിയമനം: നടപടികള്‍ തുടങ്ങി

ന്യൂ ഡെല്‍ഹി: വനിതകള്‍ക്ക് സ്ഥിരനിയമനം നല്‍കാനുള്ള നടപടികള്‍ക്ക് കരസേനയില്‍ തുടക്കം. പെര്‍മനെന്റ് കമ്മീഷനുള്ള നടപടികള്‍ക്കാണ് തുടക്കമായത്. അര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി, ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിലക്ഷന്‍ ബോര്‍ഡിന് രൂപം നല്‍കി....
Malabarnews_thaj mahal

താജ്മഹല്‍ ഇന്ന് തുറക്കും; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

ലക്നൗ : ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ ഭാഗമായാണ് താജ്മഹല്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. ആഗ്ര കോട്ടയിലും ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം...
MalabarNews_classroom

90 സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേട്; 155 അധ്യാപക തസ്‌തിക റദ്ദാക്കണം

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ ചെക്ക് സെല്‍ നടത്തിയ അന്വേഷണത്തില്‍, വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമക്കേടു നടത്തി അധ്യാപക  തസ്‌തികകള്‍ക്ക് അനുമതി നേടുന്നുവെന്നു കണ്ടെത്തി. 90 പൊതു വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ കള്ളക്കണക്കു...
kerala-campaign_ Malabar News

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേശ കരട് പുറത്ത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രചാരണത്തോട് അനുബന്ധിച്ചുള്ള ജാഥ, കലാശക്കൊട്ട് തുടങ്ങിയവയും, ആള്‍ക്കൂട്ടത്തെയും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്....
- Advertisement -